Sunday, 29 December 2024

വോട്ടർ ഐഡി സേവനങ്ങൾ

വോട്ടർ ഐഡി സേവനങ്ങൾക്ക് എന്തൊക്കെ രേഖകൾ വേണം |


🖍 പുതിയ വോട്ടർ ഐഡിക്ക് വേണ്ടി അപേക്ഷിക്കുമ്പോൾ അപേക്ഷകൻറെ ., ജനന തിയ്യതി തെളിയിക്കുന്ന രേഖ., അഡ്രസ്സ് തെളിയിക്കുന്ന രേഖ എന്നിവ ആവശ്യമാണ്. ( ഇതിനെല്ലാം ആധാർ മതിയാവും ) കൂടാതെ വീട്ടിലെ ഒരു അംഗത്തിന്റെ വോട്ടർ ഐഡി കാർഡ് കൂടി ആവശ്യമാണ്.


🖍 ജനന തിയതി തെളിയിക്കുവാൻ   ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകൾ ഉപയോഗിക്കാം.


🖍 വോട്ടർ ഐഡിയിലെ വിവരങ്ങൾ തിരുത്തുന്നതിന് ., തിരുത്തൽ ആവശ്യമായ വിവരങ്ങൾ അടങ്ങുന്ന രേഖകൾ ആവശ്യമാണ്.


🖍 പോളിംഗ് ബൂത്ത് അല്ലെങ്കിൽ നിയോജക മണ്ഡലം മാറ്റുന്നതിന് ., പുതിയ അഡ്രസ്സ് തെളിയിക്കുന്ന രേഖ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം