പാസ്പോർട്ട് സേവനങ്ങൾ
----------------------------------------
*എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും സന്ദർശിക്കുക*
----------------------------------------
▫️പുതിയ പാസ്സ്‌പോർട്ട്
▫️പാസ്സ്പോർട്ടിലെ തെറ്റ് തിരുത്തൽ
▫️പാസ്സ്‌പോർട്ട് പുതുക്കൽ
▫️പോലീസ് ക്ലിയറൻസ്
തുടങ്ങി പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സി.എസ്.സി കേന്ദ്രത്തിലൂടെ ലഭ്യമാണ്.
പുതിയ പാസ്സ്പോർട്ടിന് അപേക്ഷിക്കാൻ :
----------------------------------------
കുട്ടികൾക്ക് :
▫️ജനന സർട്ടിഫിക്കറ്റ്
▫️രക്ഷിതാക്കളുടെ കാലാവധി കഴിയാത്ത പാസ്സ്‌പോർട്ട് എന്നീ രേഖകൾ ആവശ്യമാണ്.
മുതിർന്നവർക്ക്:
▫️സ്കൂൾ സർട്ടിഫിക്കറ്റ്
▫️പേരും ജനനത്തീയതിയും തെളിയിക്കുന്ന ഫോട്ടോ പതിച്ച ഒരു തിരിച്ചറിയൽ രേഖ
എന്നിവ ആവശ്യമാണ്.
▫️സ്കൂൾ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് പേരും ജനനത്തീയതിയും തെളിയിക്കുന്ന ഫോട്ടോ പതിച്ച രണ്ട് തിരിച്ചറിയൽ രേഖകൾ ആവശ്യമാണ്.
പാസ്സ്‌പോർട്ട് പുതുക്കുന്നതിന് പേരും അഡ്രസ്സും തെളിയിക്കുന്ന ഒരു രേഖ ആവശ്യമാണ്.
➖➖➖➖➖➖➖
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.
മറ്റ് സേവനങ്ങൾ
▪️ പണം നിക്ഷേപം പിൻവലിക്കൽ
▪️ പോസ്റ്റ് ഓഫീസ് സ്പീഡ് പോസ്റ്റ്/പാർസൽ സർവ്വീസ്
▫️ പാൻ കാർഡ് സേവനങ്ങൾ
▫️ പാസ്സ്പോർട്ട് സേവനങ്ങൾ
▫️ വോട്ടർ ഐഡി സേവനങ്ങൾ
▫️ റവന്യൂ സർട്ടിഫിക്കറ്റുകൾ
▫️ റേഷൻ കാർഡ് സേവനങ്ങൾ
▫️ MVD സേവനങ്ങൾ
▫️ LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ
സി.എസ്.സി കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇
സി.എസ്.സി - ഒരു കേന്ദ്ര സർക്കാർ സംരംഭം