Sunday, 15 December 2019

വിധവാ പെൻഷൻ വാങ്ങുന്നവർ

CSC Kottukkara News  15-12-2019

പ്രത്യേക ശ്രദ്ധക്ക്


60 വയസ്സിനു താഴെ പ്രായമുള്ള വിധവാ പെൻഷൻ വാങ്ങുന്നവർ മസ്റ്ററിങ് ചെയ്യുന്നതിന് പുറമെ പുനർ വിവാഹിതയല്ല എന്ന സർട്ടിഫിക്കറ്റ് (Non Remarriage Certificate)
കൂടി സമർപ്പിക്കേണ്ടതാണ്.

ഇതിന് വേണ്ട രേഖകൾ:
1. റേഷൻ കാർഡ്
2. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് / കാണാനില്ല എന്ന സർട്ടിഫിക്കറ്റ് / ഡിവോഴ്സ് സർട്ടിഫിക്കറ്റ്
3. വാർഡ് മെമ്പർ നൽകുന്ന സാക്ഷ്യപത്രം
4. ആധാർ കാർഡ്


ഡിജിറ്റൽ സേവ ഓൺലൈൻ സേവന കേന്ദ്രം kottukkara

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം