Sunday, 8 December 2019

NDPREM

പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് ആരംഭിച്ച പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സ് - NDPREM.

 പദ്ധതിയിലൂടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുവേണ്ട എല്ലാ സഹായങ്ങള്‍ക്കും നോര്‍ക്കയുടെ സേവനം ലഭ്യമാണ്. രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തവര്‍ക്കാണ് പദ്ധതിയുടെആനുകൂല്യം ലഭിക്കുക.


MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം