Friday, 6 December 2019

സ്‌നേഹപൂർവ്വം പദ്ധതിയിൽ 15 വരെ അപേക്ഷിക്കാം

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന, അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണടഞ്ഞതും നിർദ്ധന കുടുബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം, .ടി./ പോളിടെക്നിക്ക് പഠിക്കുന്ന വിദ്യാർഥികൾക്കുളള വാർഷിക ധനസഹായ പദ്ധതിയായ സ്നേഹപൂർവ്വത്തിലേക്ക് അപേക്ഷിക്കാം

പദ്ധതി പ്രകാരമുളള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുളള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈൻ ആയി അപ്ലോഡ് ചെയ്യണം. അവസാന തിയതി ഡിസംബർ 15 വരെ നീട്ടിയിട്ടുണ്ട്.

സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

                                                                                                                                   
*കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക*

ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെന്റർ-CSC-KOTTUKKARA
*താങ്കൾക്കാവശ്യമായ ഏല്ലാവിധ ഓൺലൈൻ സേവനങ്ങൾ ഒരു കുടകീഴിൽ*

●●●▬▬▬▬▬▬▬▬▬▬▬●●●
*SMART ZONE – CSC / GST/PAN/PASSPORT/TICKETS/MONEY TRANSFER  
(Common Service Centre)
Siraj Tower, Main Road, Kottukkara PO, Malappuram 9526902201*
Join WhatsApp Group                                                
●●●▬▬▬▬▬▬▬▬▬▬▬●●●
*കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പിലാക്കാൻ ഉള്ള നോഡൽ ഏജൻസി ആയി  കേന്ദ്ര സർക്കാർ തുടങ്ങിയ സംരംഭമാണ് കോമൺ സർവീസ്  സെന്റർ അഥവാ CSC*

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം