Friday, 6 December 2019

കേരള ദേവസ്വം ബോർഡിൽ പ്യൂൺ, സ്ട്രോങ്ങ് റൂം ഗാർഡ് ഒഴിവുകൾ


ആകെ 54 ഒഴിവുകൾ ഉണ്ട്

യോഗ്യത: എട്ടാം ക്ലാസ് ജയം + സൈക്കിൾ ഓടിക്കാൻ അറിയണം

35,700 രൂപ വരെ ശമ്പളം

ഉയർന്ന പ്രായ പരിധി: 36 വയസ്സ്

ഹിന്ദു മത വിശ്വാസികൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.


അവസാന തീയതി: ഡിസംബർ 28

ഉടനെ അപേക്ഷ സമർപ്പിക്കുക.  
                                                                                                                                   
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക..

ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെന്റർ-CSC-KOTTUKKARA
*താങ്കൾക്കാവശ്യമായ ഏല്ലാവിധ ഓൺലൈൻ സേവനങ്ങൾ ഒരു കുടകീഴിൽ*

●●●▬▬▬▬▬▬▬▬▬▬▬●●●
*SMART ZONE – CSC / GST/PAN/PASSPORT/TICKETS/MONEY TRANSFER  
(Common Service Centre)
Siraj Tower, Main Road, Kottukkara PO, Malappuram
 📱 9526902201*
Join WhatsApp Group                                                
●●●▬▬▬▬▬▬▬▬▬▬▬●●●
കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പിലാക്കാൻ ഉള്ള നോഡൽ ഏജൻസി ആയി  കേന്ദ്ര സർക്കാർ തുടങ്ങിയ സംരംഭമാണ് കോമൺ സർവീസ്  സെന്റർ അഥവാ CSC 

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം