വിദ്യാസമുന്നതി സ്കോളർഷിപ്പ് തിയ്യതി ഡിസംബർ 15 വരെ അവസരമുണ്ട്
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ
Higher Secondary
Graduate,
Post Graduate
Diploma
M.Phil & Ph.D
CA/ICWA/CS
കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യ സമുന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വാർഷിക വരുമാനം രണ്ട് ലക്ഷം രൂപ കവിയരുത്.
സ്കോളർഷിപ് തുക
ഹയർ സെക്കണ്ടറി : 4,000 രൂപ
പ്രൊഫഷണൽ ഡിഗ്രി : 7,000 രൂപ
ഡിഗ്രി : 5,000 രൂപ
പ്രൊഫഷണൽ PG : 16,000 രൂപ
PG : 10,000 രൂപ
NIT/IIT etc : 50,000 രൂപ
Ph.D : 25,000 രൂപ
അപേക്ഷ നൽകാൻ
📌സ്കൂൾ / കോളേജ് മേലധികാരിയുടെ സാക്ഷ്യപത്രം,
📌വരുമാന സർട്ടിഫിക്കറ്റ്
📌ബാങ്ക് പാസ്ബുക്ക്,
📌ആധാർ കാർഡ് എന്നിവ സഹിതം ഓൺലൈനായി അപേക്ഷ നൽകാം.
📌ക്വാളിഫൈഡ് എക്സാം സർട്ടിഫിക്കറ്റ്
തുടങ്ങിയ രേഖകളുമായി തൊട്ടടുത്ത Common Service Centre ൽ ബന്ധപ്പെടുക
COMMON SERVICE CENTRE (CSC)
പൊതു സേവന കേന്ദ്രം
CSC യിലെ പൊതു വിവരങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി രൂപീകരിച്ച CSC KOTTUKKARA എന്ന WhatsApp ഗ്രൂപ്പിൽ അംഗമാവാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി ജോയ്ൻ ചെയ്യുക
CSC ഒരു കേന്ദ്ര സർക്കാർ സംരഭം
( Under the Ministry of Information Technology Govt. of India )