Saturday, 24 October 2026

പലിശ രഹിത ലോൺ സ്കോളർഷിപ്പ്

 കേരളസർക്കാറിൻ്റെ സംസ്ഥാന വഖഫ് ബോർഡിന് കീഴിൽ പ്രഫഷനൽ കോഴ്സ് കളിലെ ഒന്നാംവർഷമുസ്ലിം വിദ്യാർത്ഥികൾകുള്ള പലിശ രഹിത ലോൺ സ്കോളർഷിപ്പ്നായുള്ള അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഒക്ടോബർ 31 വരെയാണ്

മാസംതോറും ₹ 5000/= ലഭിക്കുന്നതാണ്


സാമ്പത്തിക ബുദ്ധിമുട്ടുകാരണം  തുടർ പഠനത്തിന് തടസ്സം നേരിടുന്ന നമ്മുടെ മക്കളുടെ നാളെയുടെ ഭാവിക്കായ് ഈ സൗകര്യം ഉപയോഗപെടുത്തുക പഠനം പൂർത്തിയായി

6 മാസം കഴിഞ്ഞ് തിരിച്ചടവ് തുടങ്ങിയാൽ മതി 2 വർഷത്തെ കാലാവധിയും ഉണ്ട് മാർക്ക് വേണ്ടത് 80% മാത്രം

വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെ ആയിരിക്കണം


അപേക്ഷ ഫോറം

Keralastate wakfboard.in.

വിലാസത്തിൽ ലഭ്യമാണ്  #waqafboard

Phone number:

0484 2101485

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം