നിങ്ങളുടെ സ്ഥാപനം ഒരു ചെറുകിട നിർമാണ യൂണിറ്റാണോ....? കുടിൽ വ്യവസായമാണോ....? ടൈലറിങ് യൂണിറ്റ്കൾ പോലുള്ള സ്ഥാപനമാണോ...? അതുമല്ലെങ്കിൽ ബ്യൂട്ടി പാർലർ പോലുള്ള, സ്ഥാപനമാണോ.....? എങ്കിൽ പെട്ടന്ന് ഉദ്യം രെജിസ്ട്രേഷൻ ചെയ്‌തോളൂ.... നിങ്ങളെ കാത്തിരിക്കുന്നത് ഒരു പാട് ഗുണങ്ങളാണ്......!!!!
ഇനി എന്താണ് ഉദ്യം രെജിസ്ട്രേഷൻ....?
നിർമാണ സേവന മേഖലകളിലെ ബിസിനസ്സ് സ്ഥാപനങ്ങളെ 'Micro, Small, Medium ' എന്നീ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. Plant and Machinery യിൽ ഒരു കോടി രൂപക്ക് താഴെ ഇൻവെസ്റ്റ്മെന്റ് ഉള്ളവരും വാർഷിക വിറ്റ് വരവ് അഞ്ചു കോടി വരെയുള്ളവരുമായ സ്ഥാപനമാണ് MSME നിർവചനം അനുസരിച്ചു micro ബിസിനസ്സ് എന്ന് പറയുന്നത്.
Plant & Machinery യിൽ 10 കോടി വരെ നിക്ഷേപവും വാർഷിക വിറ്റ് വരവ് 50 കോടി വരെയുള്ള സ്ഥാപങ്ങളാണ് small ബിസിനസ്സ് എന്ന കാറ്റഗറിയിൽ പെടുന്നത്.
മീഡിയം കാറ്റഗറിയിൽ പെടുന്നത് Plant and Machinery ലെ നിക്ഷേപം 50 കോടി വരെയും വാർഷിക വിറ്റ് വരവ് 250 കോടി രൂപ വരെയുള്ളവരെയുമാണ്.
ഈ കാറ്റഗറിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നത്.
ഇനി എന്തൊക്കെ ഗുണങ്ങളാണ് MSME ഉദ്യം രെജിസ്ട്രേഷൻ കൊണ്ടുള്ളത് എന്ന് പരിശോധിക്കാം.
✅️ ബാങ്കുകളിൽ നിന്നും പലിശ കുറവുള്ള ലോണുകൾ ലഭിക്കുന്നു.
✅️ സർക്കാർ പ്രഖ്യാപിക്കുന്ന സബ്‌സിഡികൾ ലഭിക്കുന്നതിന്ന്.
✅️ ട്രേഡ് ലൈസൻസ്കൾ എളുപ്പം ലഭിക്കുന്നതിന്ന്.
✅️ MSME സമാധാൻ സ്കീം വഴി കിട്ടാ കടങ്ങൾക്കുള്ള സുരക്ഷ.
✅️ കൊളാട്ടറൽ സെക്യൂരിറ്റി വേണ്ടാത്ത ലോണുകൾ എളുപ്പം ലഭിക്കുന്നു.
✅️ സർക്കാരിന്റെ ടെൻഡറുകളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇല്ലാതെ പങ്കെടുക്കാൻ കഴിയും.
✅️ വൈദ്യുതി ബില്ലിൽ ഇളവ് ലഭിക്കുന്നു.
✅️ ട്രേഡ് മാർക്ക്, പാറ്റന്റ്, ബാർകോഡ് എന്നിവ ചെയ്യുമ്പോൾ സർക്കാർ ഫീസിൽ 50% ഇളവ് ലഭിക്കുന്നു.
✅️ MSME ഇ-കോമേഴ്‌സ് പോർട്ടലിൽ സൗജന്യ രെജിസ്ട്രേഷൻ.
✅️ ISO സർട്ടിഫിക്കറ്റ് ആവശ്യമായ ചിലവുകൾ തിരിച്ചു കിട്ടുന്നതാണ്.
✅️ ഇൻഡസ്ട്രിയൽ പ്രൊമോഷൻ സബ്‌സിഡിക്ക് അർഹതയുണ്ടാവും.
മേൽ പറഞ്ഞ സ്ഥാപങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ ഒരു രേഖകളും അപ്‌ലോഡ് ചെയ്യേണ്ട ആവശ്യമില്ല. പാൻ കാർഡ്,ആധാർ, ബാങ്ക് അക്കൗണ്ട്, വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
🔊 കുറഞ്ഞ ചിലവിൽ MSME, നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട ലൈസൻസുകൾ രെജിസ്ട്രേഷൻ ചെയ്യുന്നതിന്ന് വിളിക്കാം.
9526902201