Kottukkara CSC കേന്ദ്രം വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്...
വൈദ്യുത ബില്ല് അടയ്ക്കാൻ എത്തുന്നവരുടെ ബില്ലുകൾ പരിശോധിക്കുമ്പോൾ മനസിലാകുന്നത് 50% ആൾക്കാർക്കും മരിച്ചവരുടെയോ, മറ്റുള്ളവരുടെ ഉടമസ്ഥതയിലോ ഉള്ള വൈദ്യുത കണക്ഷൻ ആണുള്ളത്. വൈദുത ബില്ല് ഒരു ആധികാരിക രേഖ ആണെന്നുള്ള കാര്യം കൂടി പലർക്കും അറിയില്ല. ഒന്ന് പരിശോധിക്കൂ ..
വീട്ടുടമസ്ഥന്റെ പേരിൽ ആണോ വൈദ്യുത ബില്ല് വരുന്നത് എന്ന് . നിങ്ങളുടെ മൊബൈൽ വൈദ്യുത കണക്ഷനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ?? ഇല്ലെങ്കിൽ ഒട്ടും താമസിക്കേണ്ട !!!! വരൂ ജനമൈത്രിയിലേക്ക് ... സ്വന്തം പേരിലേക്ക് കണക്ഷൻ മാറ്റൂ..
ആവശ്യമായ രേഖകൾ
1. ഫോട്ടോ
2. ആധാർ
3. കൈവശഅവകാശ / Ownership സർട്ടിഫിക്കേറ്റ്
അപേക്ഷകൾ നൽകുന്നത്തിനും വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും
KOTTUKKARA ഡിജിറ്റൽ സേവയിലേക്ക് സ്വാഗതം ചെയ്യുന്നു.
ഒരു കേന്ദ്ര സർക്കാർ സംരംഭം
വിശ്വസ്‌തം | ആധികാരികം | ജനകീയം | സുരക്ഷിതം
മറ്റു സേവനങ്ങൾ
എല്ലാവിധ ഓൺലൈൻ സേവനങ്ങൾ
(പാൻകാർഡ്, പാസ്പോര്ട്ട്, ഇൻഷുറൻസ് , വോട്ടർ ഐഡി തുടങ്ങി നിരവധി സേവനങ്ങൾക്ക് ഒരു കേന്ദ്രം)