Wednesday, 28 December 2022

പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 3 കാര്യങ്ങൾ

പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 3 കാര്യങ്ങൾ

▪️ നോർക്ക ഐഡി കാർഡ് (കാലാവധി 3 വർഷം ) 

▪️ പ്രവാസി        ക്ഷേമനിധി 

▪️ പ്രവാസി രക്ഷാ ഇൻഷുറൻസ് (കാലാവധി ഒരു വർഷം. ഒരു വർഷം കഴിഞ്ഞാൽ പുതുക്കണം )

നോർക്ക കാർഡ്, പ്രവാസി രക്ഷ ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി.. ഇവക്ക് വേണ്ട രേഖകൾ


📣 നോർക്ക ഐഡി കാർഡ് ആവശ്യമുള്ള രേഖകൾ :-

▪️ പാസ്പോർട്ട്‌ ഫ്രണ്ട് പേജ്

▪️ പാസ്പോർട്ട്‌ ബാക്ക് പേജ്

▪️ വിസ പേജ്

▪️ ഇഖാമ (ലേബർ കാർഡ് )

▪️ പാസ്പോർട്ട്‌ സൈസ് ഫോട്ടോ

▪️ ഇമെയിൽ ഐഡി

▪️ ഫോൺ നമ്പർ (നാട്ടിലെ നമ്പർ ഉത്തമം )

▪️ നോമിനിയുടെ (അവകാശിയുടെ)പേരും ജനന തിയ്യതിയും

▪️ വിദേശത്തേ വിലാസം അല്ലെങ്കിൽ സ്പോൺസറുടെ പേരും വിവരങ്ങളും

▪️ ഒപ്പ്

▪️ നിലവിൽ താമസിക്കുന്ന പഞ്ചായത്ത്‌

▪️ വില്ലേജ്

▪️ വിദ്യാഭ്യാസ യോഗ്യത

▪️ ആധാർ കാർഡ് ഉണ്ടെങ്കിൽ അതും (പ്രവാസി ക്ഷേമനിധിക്കു മാത്രം)

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം