Tuesday, 9 June 2020

HDFC Bank സേവനങ്ങൾ ഇപ്പോൾ സി.എസ്.സി യിലൂടെ



HDFC Bank സേവനങ്ങൾ ഇപ്പോൾ സി.എസ്.സി യിലൂടെ...

1) Salary account
2) Normal savings account
3) Current account
4) Farmers account
5) FD/RD
6) Loans(CD,TWL,CAR,HL,CC)

തുടങ്ങിയ നിരവധി സേവനങ്ങൾ 

സാലറി അക്കൗണ്ടിന് നിങ്ങൾക്ക് ലഭിക്കുന്ന പ്രത്യേക ഓഫറുകൾ 

💎 ഫ്രീ സീറോ ബാലൻസ് അക്കൗണ്ട് (ലൈഫ് ടൈം)
💎 ഫ്രീ ഇന്റർനാഷണൽ ATM കാർഡ്
💎 ATM കാർഡ് ഉപയോഗിച്ചുള്ള പർച്ചേഴ്‌സിന് 10% മുതൽ ക്യാഷ് ബാക്ക് ഓഫർ
💎 ഫ്രീ അൺലിമിറ്റഡ് ATM കാർഡ് ഉപയോഗം
💎 ഫ്രീ NEFT/RTGS/IMPS
💎 ഫ്രീ SMS ALERT
💎 ഫ്രീ ATM കാർഡ് റിന്യൂവൽ
💎 ഫ്രീ പേർസണൽ ആക്‌സിഡന്റൽ ഇൻഷൂറൻസ് 15 ലക്ഷം വരെ
💎 ഫ്രീ ഇന്റർനാഷണൽ എയർ ആക്‌സിഡന്റൽ ഡെത്ത് കവറേജ് 1.25 കോടി വരെ
💎 20000 രൂപക്ക് മുകളിൽ സാലറി ഉള്ളവർക്ക് OD സൗകര്യം
💎 ഫ്രീ ഫാമിലി സീറോ ബാലൻസ് അക്കൗണ്ട്
💎 ക്രെഡിറ്റ് കാർഡ്
💎 _പേഴ്സണൽ ലോൺ/housing/car/twl തുടങ്ങിയ ആനുകൂല്യങ്ങൾ ഗവണ്മെന്റ് സാലറി അക്കൗണ്ടുകാർക്ക് ലഭിക്കുന്നു.

ഈ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ എന്തെല്ലാം രേഖകൾ വേണം?...
👉  ഫോട്ടോ
👉 ID/ആധാർ കാർഡ് 
👉 പാൻ കാർഡ് 
👉 മൊബൈൽ നമ്പർ 
👉 ഇമെയിൽ അഡ്രെസ്സ് 
👉 നോമിനിയുടെ പേര്

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം