Tuesday, 19 May 2020

KSEB കെ.എസ്. ഇബി- കറന്‍റ് ബില്‍ അടക്കാന്‍ കൊട്ടുക്കര സി.എസ്.സി യിൽ സൗകര്യം

നിങ്ങളുടെ കണ്‍സ്യൂമര്‍ നമ്പറിന്‍റെ അവസാന അക്കം ഏതായാലും ഞായറാഴ്ച ഒഴികെയുള്ള ഏത് ദിവസവും ബില്ലടക്കാം.


റീഡിംഗ് ബില്‍ ഇത് വരെ ലഭിക്കാത്തവര്‍ക്ക് മുന്‍പ് അടച്ചിരുന്ന ഏതെങ്കിലും ബില്ലുമായോ, മീറ്ററില്‍ എഴുതിയ നമ്പറുമായോ, റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായോ വന്നാല്‍ ബില്‍ തുക അറിയാനും ബില്ലടക്കാനും പറ്റും.

അവസാന തിയ്യതി കഴിഞ്ഞ ബില്ലുകളും ഇപ്പോള്‍ അടക്കാം.

ദീര്‍ഘമായ ക്യൂവോ തിരക്കോയില്ലാതെ വളരെ പെട്ടെന്ന് ബില്ലടക്കാനുള്ള സൗകര്യം.

നേരിട്ട് വന്ന് ബില്‍ അടക്കാന്‍ സാധിക്കാത്തവര്‍ക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് വീട്ടിലെത്തി ബില്ലടക്കുന്നു.

മെയ് 4 നും 16 നുമിടയില്‍ ആദ്യമായി ഓണ്‍ലെെന്‍ വെെദ്യുതി ചാര്‍ജടക്കുന്ന ഉപഭോക്താക്കള്‍ക്ക് അടക്കുന്ന തുകയുടെ 5 ശതമാനം അടുത്ത ബില്ലില്‍ KSEB കുറവു ചെയ്തു നല്‍കും. (പരമാവധി 100 രൂപ)



നിങ്ങളുടെ ടെലിഫോൺ ലാൻഡ് ലൈൻ ബിൽ (BSNL), മൊബൈൽ ബിൽ (AIRTEL/IDEA/VODOPHONE) വെെദ്യുതി ബില്‍(KSEB), വാട്ടര്‍ ബില്‍ KWA, എന്നിവയടക്കാന്‍ കൊട്ടുക്കര സി.എസ്.സി യിലെ സൗകര്യം ഉപയോഗപ്പെടുത്താം.
കൊട്ടുക്കര സി.എസ്.സി യിൽ  സൗകര്യം

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം