Wednesday, 28 December 2022

ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം

 ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം

പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി സംരംഭകത്വ വികസന സ്ഥാപനമായ  കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ്  10  ദിവസത്തെ ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 17 മുതൽ 28 വരെ കളമശ്ശേരിയിലുള്ള KIED ക്യാമ്പസ്സിൽ  വച്ച് നടക്കുന്ന  ഈ പരിശീലനത്തിന്റെ ഭാഗമായി സംരംഭകൻ /സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് പരിശീലനത്തിൽ  പങ്കെടുക്കാം.പുതിയ  സംരംഭകർ നിർബന്ധമായും  അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്,ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക  സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാനാവിശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ  അനുഭവം  പങ്കിടൽ, ഇൻഡസ്ട്രിയൽ വിസിറ്   തുടങ്ങിയ  നിരവധി സെഷനുകൾ  ആണ്  ഉൾപെടുത്തിയിരിക്കുന്നത്. കോഴ്സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം,  ജിഎസ്ടി ഉൾപ്പെടെ 5,900/- രൂപ ആണ്  10 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. തിരെഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം  ഫീ  അടച്ചാൽ മതി.താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ഓൺലൈനായി ഫിൽ ചെയ്ത് ജനുവരി 06 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-0484 2532890 / 2550322/9605542061.

https://forms.gle/68hbPyZUqXgmPc1a9

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം