പെൻഷൻ സ്കീമും മാനദണ്ഡങ്ങളും
🔸 ഇന്ദിരാഗാന്ധി ദേശീയ വാർധക്യ പെൻഷൻ
🔸 ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം
🔸 ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം
🔸 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍
🔸 കര്‍ഷക തൊഴിലാളി പെന്‍ഷന്‍
ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
▪️ അപേക്ഷക(ന്‍) അഗതിയായിരിക്കണം
▪️മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗ പെന്‍ഷന്‍കാര്‍ക്ക് ബാധകമല്ല).
▪️അപേക്ഷകന്‍ മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
▪️അപേക്ഷകന്‍ യാചകനാകാന്‍ പാടില്ല
▪️ അപേക്ഷകന്‍ അഗതിമന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
▪️അപേക്ഷകന് വയസ് 60 വയസില്‍ കുറയാന്‍ പാടില്ല
▪️അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
▪️കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് 3 വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കണം
▪️സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്
ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം - മാനസികമായി / ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
▪️അപേക്ഷകന്‍ അഗതിയായിരിക്കണം.
▪️മറ്റേതെങ്കിലും ഒരു സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
▪️മറ്റേതെങ്കിലും ഒരു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരാണ്
▪️അപേക്ഷകന്‍ യാചകനാകാന്‍ പാടില്ല
▪️അപേക്ഷകന്‍ അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
▪️ അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
▪️ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം
▪️ അവശത തളിയിക്കുന്ന മെഡിക്കല്‍ സര്ട്ടിഫിക്കറ്റ് ഹാജരാക്കണം
💁♀️50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
▪️അപേക്ഷകയുടെ വയസ് 50-ന് മുകളിലായിരിക്കണം
▪️അപേക്ഷക അവിവാഹിതയായിരിക്കണം
▪️മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല.(വികലാംഗരാണെങ്കില്‍ ബാധകമല്ല)
▪️അപേക്ഷക മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
▪️ അപേക്ഷക യാചകയാകാന്‍ പാടില്ല
▪️അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
▪️അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
▪️സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം
💁♀️ ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
▪️അപേക്ഷക വിധവ/ 7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാന്‍ ഇല്ലാത്തതോ ആയ ആള്‍ ആയിരിക്കണം
▪️അപേക്ഷക പുനര്‍വിവാഹിത ആയിരിക്കരുത്
▪️മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗരാണെങ്കില്‍ ബാധകമല്ല)
▪️മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല(വികലാംഗരാണെങ്കില്‍ ബാധകമല്ല)
▪️അപേക്ഷക മറ്റാരുടെയും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
▪️അപേക്ഷക യാചകയാകാന്‍ പാടില്ല
▪️അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
▪️അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
▪️ഈ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ സ്ഥിരമായി താമസിക്കുന്ന വ്യക്തിയായിരിക്കണം
▪️അഗതിയായിരിക്കണം
💁♀️ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
▪️ 60 വയസോ അതിനു മുകളിലോ ആയിരിക്കണം
▪️10 വര്‍ഷമായി കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം
▪️ഭൂവുടമയുടെ കീഴില് 10 വര്‍ഷമോ അതില് കൂടുതലോ കര്‍ഷകത്തൊഴിലാളിയായി ജോലി ചെയ്തിരിക്കണം
▪️കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരിക്കണം
▪️കുടുംബ വാര്‍ഷിക വരുമാനം 100000 രൂപയില്‍ കൂടാന്‍ പാടില്ല
▪️അപേക്ഷകന്‍ തോട്ടം തൊഴിലാളി ആയിരിക്കരുത്
▪️അപേക്ഷകന്‍ അഗതിയായിരിക്കണം
▪️മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല(വികലാംഗ പെന്‍ഷന്‍കാര്‍ക്ക് ബാധകമല്ല).
▪️മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗ പെന്‍ഷന്‍കാര്‍ക്ക് ബാധകമല്ല).
▪️അപേക്ഷകര് യാചകരായിരിക്കരുത്
▪️അപേക്ഷകന്‍ അഗതിമന്ദിരത്തിലെ അന്തേവാസിയാകാന്‍ പാടില്ല
▪️അപേക്ഷകന്‍ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്
കൂടുതൽ വിവരങ്ങൾക്ക് CSC KOTTUKKARA
മൊറയൂർ / നെടിയിരുപ്പ് /KONDOTTY ഉൾപെടുന്നവർ മാത്രം ഗ്രൂപ്പിൽ ജോയിൻ ചെയുക.
https://chat.whatsapp.com/DZxnvYX21SX4htWi4h9rzO
ഒന്നിൽ കൂടുതൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യാതിരിക്കുക.
പ്രതിരോധമാണ്
ഒന്നിൽ കൂടുതൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യാതിരിക്കുക.