SSC-2019
+2 യോഗ്യതയിൽ കേന്ദ്ര സർക്കാരിൽ LD ക്ലർക്ക്, പോസ്റ്റൽ അസിസ്റ്റന്റ് ആവാം | 24,000 മുതൽ 33,000 വരെ തുടക്ക ശമ്പളം
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2019 വർഷത്തെ കംബൈൻഡ് ഹയർ സെക്കണ്ടറി ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. (SSC CHSL 2019)
കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, +2 യോഗ്യതയുള്ളവർക്ക് വേണ്ടി നടത്തുന്ന പരീക്ഷയാണിത്.
വിദേശകാര്യ വകുപ്പ്, കേന്ദ്ര സെക്രെട്രിയേറ്റ്, സെൻട്രൽ വിജിലൻസ് വകുപ്പ്, സെൻട്രൽ എക്സൈസ്, സി ബി ഐ, തപാൽ വകുപ്പ് തുടങ്ങി കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കാണ് തെരഞ്ഞടുപ്പ് നടത്തുന്നത്.
LD ക്ലാർക്ക്, പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കോർട് ക്ലാർക്ക് തുടങ്ങിയ തസ്തികകളിലാണ് നിയമനം.
ഇത്തവണ 3200 ൽ അധികം ഒഴിവുകൾ ഉണ്ട്
ഏതെങ്കിലും വിഷയത്തിൽ പന്ത്രണ്ടാം ക്ലാസ് (10+2) ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം
തെരഞ്ഞെടുക്കപ്പെട്ടാൽ ₹22392 മുതൽ ₹35220 വരെ ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർക്കാരിന്റെ മറ്റാനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു)
ഓൺലൈൻ പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക. (പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം)
ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ജനുവരി 10 (10/01/2020)
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും തൊട്ടടുത്തുള്ള CSC സന്ദർശിക്കുക.
പ്രൊമോഷൻ വഴി കേന്ദ്ര സർക്കാരിന്റെ ഉന്നത ജോലികളിൽ എത്തിച്ചേരാൻ സാധിക്കുന്ന അവസരമാണിത്. ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.