കേന്ദ്ര ഗവണ്മെന്റ് ഏഴാമത് സാമ്പത്തിക സർവേക്ക് (ഇക്കണോമിക് സെൻസസ്) ഫീൽഡ് സർവ്വേയർമാരെ നിയമിക്കുന്നു.
📌 രാജ്യത്തെ ഏഴാമത്തെ സാമ്പത്തിക സര്‍വേ ഈ ജൂണ്‍ - ജൂലൈ മാസം മുതലാരംഭിക്കുകയാണ്. അതിനായി 8 ലക്ഷം സർവ്വേയർമാരെ ഇന്ത്യയൊട്ടാകെ നിയമിച്ചു കഴിഞ്ഞു.
📌 കേരളത്തിൽ MALAPPURAM ജില്ലയിലെ KONDOTTY താലൂക്കിൽ മാത്രം നിരവധി ഒഴിവുകൾ ഉണ്ട്...
📌 വീടുവീടാന്തരം പോയി ഓരോരുത്തരുടെയും തൊഴിലും,വിദ്യാഭ്യാസവും, വരുമാനവും അടങ്ങുന്ന സമ്പൂര്‍ണ്ണ വിവരശേഖരണമാണ് നടക്കാന്‍ പോകുന്നത്.
📌 ഇതിനുള്ള ബൃഹത്തായ ചോദ്യാവലി തയ്യാറായിക്കഴിഞ്ഞു.
📌 മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സർവ്വേ നടക്കുക.
📌 (ഏകദേശം 1000 കോടി രൂപയുടെ പ്രോജക്ടാണ് വരാൻ പോകുന്ന സാമ്പത്തിക സർവ്വേ)
📌 ഈ കണക്കെടുപ്പിനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍, IT മന്ത്രാലയത്തിന്റെ കീഴിലുള്ള കേരളത്തിലെ ഡിജിറ്റൽ സേവ കേന്ദ്രം കേന്ദ്രത്തിനാണ് നല്‍കിയിരിക്കുന്നത്.
📌 KONDOTTY താലൂക്കിൽ ഈ ജോലി ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
📌 പത്താം ക്ലാസ്സ് പാസ്സ് അടിസ്ഥാനവിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്.
📌 സര്‍വ്വേ ജോലികള്‍ മൊബൈല്‍ ആപ്പ് വഴിയാണ് നടക്കുക.
📌 പ്രതിഫലം ജോലിക്കനുസരിച്ചാണ് ലഭിക്കുക.
📌ഒരു വീട് സര്‍വ്വേ ചെയ്യുന്നതിന് 10 രൂപയും, വരുമാന സ്രോതസ്സ് ഉള്ള വീടാണെങ്കിൽ 16 രൂപയും, ഒരു ബിസ്സിനസ്സ് സ്ഥാപനത്തിന് 20 രൂപയും ലഭിക്കും.
📌 ഒരു ദിവസം എത്ര സർവ്വേ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സർവ്വേയർമാരുടെ പ്രതിഫലം.
📌 ഉദാഹരണം : 50 വ്യാപാര സ്ഥാപനം സർവ്വേ ചെയ്താൽ 1000 രൂപ ലഭിക്കും.
📌 ദിവസം 25 വീടും 25 വ്യാപരസ്ഥാപനങ്ങളും സർവ്വേ ചെയ്താൽ 750 രൂപ ലഭിക്കും.
📌സ്മാർട്ടായി ജോലി ചെയ്താൽ ഒരു മാസം എറ്റവും കുറഞ്ഞത് 15000 മുതൽ 20000 രൂപ വരെ സമ്പാദിക്കാം.
📌 KONDOTTY താലൂക്കിൽ അല്ലെങ്കിൽ MALAPPURAM ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർ പെട്ടെന്ന് അപേക്ഷിക്കുക.
18വയസ്സിന് മുകളിൽ പ്രായമുള്ളവർ മാത്രം അപേക്ഷ സമർപ്പിക്കുക.
📌 നിങ്ങളുടെ സമയത്തിനനുസരിച്ചു ജോലി തീർക്കാം.
📌 ഉദ്യോഗാർഥികൾക്ക് കേന്ദ്ര ഗവണ്മെന്റ് നൽകുന്ന സർട്ടിഫിക്കറ്റും , ഐഡി കാർഡും ലഭിക്കും.
📌അപേക്ഷ കൊടുക്കുവാൻ വരുമ്പോൾ കൊണ്ട് വരേണ്ടത്
📌 1- കോപ്പി ഫോട്ടോ
SSLC സർട്ടിഫിക്കറ്റ്
ഉയർന്ന വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്
ആധാർ കാർഡ്
മൊബൈൽ നമ്പർ
📌 അപേക്ഷ സ്വീകരിക്കുന്ന സ്ഥലം
CSC ഡിജിറ്റൽ സേവ കേന്ദ്രം
ഡിജിറ്റൽ സേവാകേന്ദ്രം
കേന്ദ്ര IT മിഷന്റെ കീഴിലുള്ള കേരളത്തിലെ അംഗീകൃത സ്ഥാപനം