ONLINE SERVICE/BUSSINESS SERVICE/VEHCLE BOOKING SERVICE/SPEED POSTAL SERVICE / TRAVEL AND TICKETING SERVICE/EDUCATION AND JOB SERVICE/BANKING AND MONEY TRANSFER SERVICE / MOBILE, DISH RECHARGE, NEW SIM SERVICE / RTO ONLINE SERVICE/ RATION CARD SERVICE / PASSPORT AND PCC ONLINE SERVICE/PAN CARD ONLINE SERVICE/ PRAVAKSHI KSHEMENIDI / NORKA ONLINE SERVICE/SOCIAL WELFAIRE/ PENSION SERVICE.
കർഷകർക്ക് 2000 രൂപ വെച്ച് 6000 രൂപ ലഭിക്കുന്ന കിസാൻ സമ്മാൻ നിധി പദ്ധതിയിലേക്ക് ഇനിയും അപേക്ഷിക്കാത്ത കർഷകർക്ക് ഇപ്പോൾ ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെന്റർകളിൽ (CSC) നേരിട്ട് വന്ന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.