Monday, 2 December 2019

നീറ്റ് 2020



നീറ്റ് യു.ജി. 2020: അപേക്ഷ 02/12/2019 മുതൽ December 31വരെ അപേക്ഷിക്കാം

അടുത്ത വർഷത്തെ MBBS, BDS പ്രവേശനത്തിനുള്ള അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ NEET UG അപേക്ഷ ഇന്ന് മുതൽ ആരംഭിക്കും.

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യു.ജി. 2020-ന് 02-12-19 മുതൽ അപേക്ഷിക്കാം.

പെൻ, പേപ്പർ രീതിയിലാണ് പരീക്ഷ. എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്), ജിപ്മർ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്) ഉൾപ്പെടെ രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയാണ് നീറ്റ്.

കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും മുഴുവൻ MBBS, BDS പ്രവേശനത്തിനും NEET UG EXAM അടിസ്ഥാനമാക്കിയാണ് പ്രവേശനം,

നീറ്റ് 2020  ആവശ്യമായ രേഖകൾ
  • MOBILE NUMBER 
  • EMAIL ID
  • Post card size Photo (6×4) ഫോട്ടോയിലും പേരും, ഫോട്ടോ എടുത്ത തിയ്യതിയും രേഖപ്പെടുത്തിയിരിക്കണം  (Photo (01.09.2019 നോ അതിനു ശേഷമോ എടുത്ത ഫോട്ടോ,White Back Ground-10 KB -200 KB
  • ഒപ്പ് (4KB - 30 KB) ഒപ്പ് കറുത്ത മഷി പേന 
  • Left thumb (10kb-50kb)
  • 10th pass certificate (100kb - 400kb) പത്താം ക്ലാസ്സ്‌ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.
  • SSLC ROLL NO.
  • PLUS TO ROLL NO
  • SSLC %
  • PLUS2%
  • FATHER'S QUALIFICATION,PROFESSION& ANNUAL INCOME
  • MOTHER'S QUALIFICATION,PROFESSION&ANNUAL INCOME
  • Post card size photo(6×4)ഫോട്ടോയിലും പേരും ഡേറ്റും 

Fee-
1500 General
1400 OBC NCL
800 SC/ST


NEET UG 2020 Online Application Starts

▪NEET UG 2020 online application starts on December 2 and the last date to fill it is
31 december 2019

▪National Testing Agency (NTA) will conduct NEET 2020 on May 3 in pen and paper based mode


NEET 2020: latest changes below

▪This is the single largest undergraduate medical entrance test for admission to MBBS  , BDS  and AYUSH courses: BHMS, BAMS  , BUMS, B.V.Sc & AH.

▪AIIMS and JIPMER now merged into NEET. No more separate entrance exams for these.

▪NEET application application fees for general category is Rs. 1500,

▪The fees for SC/ST/PwD/transgender is Rs. 800

▪The fees for OBC-NCL/general-EWS is Rs. 1400.

Documents needed to apply for NEET 2020

▪ Passport size Photograph of white background with file size 10 to 200 Kb in jpg format.

▪Postcard size (4"X6") photo with a white background  (size: 50 Kb - 300 Kb)

▪Name of the candidate and date printed below the photograph is mandated.

▪Signature with file size 4 to 30 Kb in jpg format. Signature of candidate should be in black ink on white background and must not be in capitals.

▪Class 10 certificate with file size between 100 kb to 400 kb.

▪The left-hand thumb Impression on white paper with Blue Ink and scan for uploading, with file size must be between 10 kb to 50 kb.

▪Provide details of Aadhaar card at the time of NEET application


അപേക്ഷ സമർപ്പിക്കുന്നതിന് ബന്ധപ്പെടുക..
••●○◇☆▬▬▬▬☆◇○●••
Digital Seva
Common Service Centre (CSC)
(പൊതു സേവന കേന്ദ്രം)
KOTTUKKARA
9526902201
                                                             ••●○◇☆▬▬▬▬☆◇○●••

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം