Saturday, 26 October 2019

റേഷൻകാർഡിൽ ആധാർ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങിനെ പരിശോധിക്കാം ?

റേഷൻകാർഡിൽ ആധാർ ലിങ്ക്  ചെയ്തിട്ടുണ്ടോ എന്ന് എങ്ങിനെ പരിശോധിക്കാം ? 

ക്ലിക്ക്  civilsupplieskerala.gov.in എന്നിട്ട്
Rationcard Details എന്ന ബട്ടൺ ക്ലിക് ചെയ്യുക

ആധാർ സീഡ് ചെയ്തിട്ടുണ്ടെങ്കിൽ 
അംഗത്തിന്‍റെ പേരിനു നേര്‍ക്ക്‌ Yes എന്നും
ആധാർ സീഡ് ചെയ്തിട്ടില്ലെങ്കില്‍
No എന്നും കാണിക്കും.

ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുക
അവസാന തിയതി 31/10/2019



MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം