Friday, 13 September 2019

മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് 2019-2020



 സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 6000രൂപ സ്‌കോളര്‍ഷിപ്പുനല്‍കുന്ന നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.


  • കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ കുട്ടികള്‍ക്ക് നവംബര്‍ 17ന് പരീക്ഷ എഴുതാം. 
  • സ്‌കൂള്‍ പ്രിന്‍സിപ്പല്‍വഴി ഈമാസം 25നകം ഓണ്‍ലൈന്‍ അപേക്ഷസമര്‍പ്പിക്കണം. 
  • അപേക്ഷ ഫീസില്ല. 
  • 7ാം ക്ലാസ് വര്‍ഷാവസാന പരീക്ഷയില്‍ 55%എങ്കിലും മാര്‍ക്ക് വേണം. പട്ടിക വിഭാഗം 50%..
  • രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം ഒന്നരലക്ഷം കവിയരുത്.
  • 9-12 ക്ലാസുകളിലായി 4വര്‍ഷം 12,000രൂപ വീതം വാര്‍ഷിക സ്‌കോളര്‍ഷിപ്.

  • 2മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഭാഗങ്ങളുള്ള 90 മിനിറ്റ് പേപ്പര്‍.
  • 40% മാര്‍ക്ക് നേടണം പട്ടികവിഭാഗം 32% നേടിയാല്‍ മതി. 

വിവരങ്ങള്‍ക്ക്:
0471-2346113...

source :  http://suprabhaatham.com/meritcom/

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം