പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്ക് എപിജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് 2019 അപേക്ഷ ക്ഷണിച്ചു .
എ.പി.ജെ. അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
- യോഗ്യത: സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്നുവര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്നവരാകണം.
- സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളായി അംഗീകരിച്ച വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം
- കഴിഞ്ഞവര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
- 30 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. കുടുംബ വാര്‍ഷികവരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുന്നത്.
- അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ സ്വന്തംപേരില്‍ ക്കൗണ്ട് ഉണ്ടായിരിക്കണം.
- ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി : സെപ്റ്റംബര്‍ 23 വരെ
- വെബ് സൈറ്റ് : www.minoritywelfare.kerala.gov.in
- വിവരങ്ങള്‍ക്ക്: 0471-23020...