Friday, 13 September 2019

നാഷണല്‍ ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ് (എന്‍ ടി എസ് ഇ-NTSE-2019) അപേക്ഷകള്‍ ക്ഷണിച്ചു



നവംബര്‍ 17ന് നടക്കുന്ന നാഷണല്‍ ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പിന്റെ (എന്‍ ടി എസ് ഇ NTSE-2019) അപേക്ഷകള്‍ എസ് സി ഇ ആര്‍ ടി കേരളയുടെ വെബ്സൈറ്റില്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 30 വരെ സമര്‍പ്പിക്കാം. 
www.scert.kerala.gov.in
അന്വേഷണങ്ങൾക്ക് 0471-2346113, 0471-2516354

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം