മൈക്ക് പെർമിറ്റിന് ഇനി മുതൽ ഓൺലൈനായി അപേക്ഷിക്കാം. എല്ലാ CSC കേന്ദ്രങ്ങളിലും ഈ സൗകര്യം ഉണ്ട് . ട്രഷറിയിൽ പോയി ചലാൻ അടച്ചു
സ്റ്റേഷനിൽ അപേക്ഷ നലകി അവിടെ നിന്നും D Y S P ഓഫീസിൽ പോയി പെർമിറ്റ്
വാങ്ങാൻ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അവസ്ഥക്ക് മാറ്റം വരികയാണ് ഓൺലൈൻ അപേക്ഷ തുടങ്ങിയതോടെ.
ഷെയർ ചെയ്യുക.. മറ്റുള്ളവരിലേക്ക് എത്തിക്കുക.

