Sunday, 23 December 2018

കൈ ഇല്ലാത്തവനെ കയ്യിന്റെ വില അറിയൂ

കൈ ഇല്ലാത്തവനെ കയ്യിന്റെ വില അറിയൂ..


നിങ്ങളുടെ അറിവിൽ കൈ മുട്ടിനു താഴെ നഷ്ട്ടപെട്ടവർ ആരെങ്കിലും ഉണ്ടോ?

ഇല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കോ, സഹപാഠികൾക്കോ, അറിയുമായിരിക്കും...

കൈയ്യില്ലാത്തവർക്ക് പ്രവർത്തി ചെയ്യാവുന്ന തരത്തിലുള്ള കൃത്രിമ കൈകൾ സൗജന്യമായി വെച്ചുനൽകുന്നതിനായി നിലമ്പൂർ റോട്ടറി ക്ലബ്ബ് ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നു.....

റോട്ടറി ക്ലബ്‌ ഡിസ്ട്രിക്ട് 3202 , 3190 ( സ്പന്ദന ബാംഗ്ലൂർ) ന്റെയും സഹായത്തോടെ..

2019 ജനുവരി 27ന് നിലമ്പുർ ഏലംകുളം ആശുപത്രി പരിസരത്ത് വെച്ച് .....

കൈ മുട്ടിനു താഴെ 4 ഇഞ്ച് നീളമെങ്കിലുമുള്ള, 5 വയസ്സിനു മേൽ പ്രായമുള്ള ആർക്കും വളരെ വിലപിടിപ്പുള്ള ഈ കൃത്രിമ കൈകൾ വെച്ച്

പിടിപ്പിക്കാവുന്നതാണ്.

ദയവായി ഈ വിവരം ആവശ്യക്കാരിലെത്തിക്കുക ...

2019 ജനുവരി 15ന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്...

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക...

9633868643 (9am to 5pm)

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം