Sunday, 23 December 2018

ഇനി പാന്‍കാര്‍ഡ് എല്ലാവര്ക്കും നിർബന്ധം


ഇനി പാന്‍കാര്‍ഡ് എല്ലാവര്‍ക്കും നിർബന്ധം/ബാധകം: 

അപേക്ഷിക്കാനുള്ള അവസാന തീയ്യതി 31 മെയ്‌ 2019 



  • 1. നിങ്ങൾ ഒരു വർഷത്തിൽ 2.50 ലക്ഷം രൂപ വരെയുള്ള ധനപരമായ ഇടപാടുകൾ നടത്തുന്നവരാണോ? 
  • എങ്കിൽ ഇനി മുതൽ പാൻ നമ്പർ നിര്ബന്ധമാണ്
  • 2. ഒരു സാമ്പത്തിക വർഷത്തിൽ രണ്ടര ലക്ഷമോ അതിൽ കൂടുതലോ രൂപയുടെ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങൾക്കുണ്ടോ?  
  • എങ്കിൽ സ്ഥാപനത്തിന്റെ പേരിൽ നിർബന്ധമായും പാൻ കാർഡ് എടുത്തിരിക്കണം.
  • 3. നിങ്ങൾ ഒരു സ്ഥാപനത്തിന്റെ  താഴെപറയുന്ന ഏതെങ്കിലും പദവികള്‍ വഹിക്കുന്ന വ്യക്തിയാണോ? 
  • മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍, പാര്‍ട്ണര്‍, ട്രസ്റ്റി, അവകാശി, സ്ഥാപകന്‍, നടത്തിപ്പുകാരന്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, പ്രിന്‍സിപ്പല്‍ ഓഫീസര്‍ തുടങ്ങി....)
  • എങ്കിൽ നിങ്ങളും നിർബന്ധമായി പാൻകാർഡ് എടുത്തിരിക്കണം. 

നികുതി വെട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം.

നിങ്ങളുടെ പാൻ കാർഡ് അപേക്ഷകൾ അംഗീകൃത പാൻകാർഡ് ഏജൻസിയിലൂടെ നൽകൂ. നിങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നു.

അക്‌നോളജ്‌മെന്‍റ് നമ്പർ : 5 മിനിറ്റിനുള്ളിൽ 
പാൻ നമ്പർ : 2 മുതൽ 5 ദിവസത്തിനുള്ളിൽ
ഇ-പാൻ :  ഒരാഴ്ചക്കുള്ളിൽ 

പാൻകാർഡ് : 10 മുതൽ  20  ദിവസത്തിനുള്ളിൽ 

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം