Saturday, 29 December 2018

ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്-2018-19


ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ...
2017-18 അദ്ധ്യയന വർഷത്തിൽ ബിരുദതലത്തിൽ 80 ശതമാനം മാർക്കോ/ ബിരുദാനന്തരതലത്തിൽ 75 ശതമാനം മാർക്കോ നേടിയവർക്ക് 15,000 രൂപയാണ് സ്‌കോളർഷിപ്പ്.
അവസാന തിയതി 2019  ജനുവരി 10


MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം