തിരുവനന്തപുരം: സി-ഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ.ആർ. ആൻഡ് ഡി.സി.ഐ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എം.ടെക്. പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
ഇലക്‌ട്രോണിക്‌സിൽ വി.എൽ.എസ്.ഐ. ആൻഡ് എം.െബഡഡ് സിസ്റ്റംസ്, കംപ്യൂട്ടർ സയൻസിൽ സൈബർ െഫാറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് എം.ടെക് നൽകുന്നത്. ജൂൺ 12-നകം ഓൺലൈനിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: erdciit.ac.in ഫോൺ: 0471-2723333. എക്‌സ്‌റ്റൻഷൻ നം. 250, 295, 9847824039, 9495825577
Read more at: http://www.mathrubhumi.com/