Saturday, 9 June 2018

സെക്രട്ടേറിയൽ പ്രാക്ടീസ്, ഫാഷൻ ഡിസൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടു വർഷത്തെ സെക്രട്ടേറിയൽ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമയ്ക്കും ഫാഷൻ ഡിസൈനിങ്‌ സർട്ടിഫിക്കറ്റ് കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. ജൂൺ ആറു മുതൽ 22 വരെ അപേക്ഷാഫോമുകൾ ലഭിക്കും. ജൂലായ്‌ നാലിന് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലായ്‌ ഒൻപതിന് ക്ലാസുകൾ ആരംഭിക്കും..


.Read more at: http://www.mathrubhumi.com

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം