Wednesday, 18 April 2018

ഇന്ത്യന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സര്‍വ്വീസുകള്‍

ഇന്ത്യന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സര്‍വ്വീസുകള്‍ 

  • പുതിയ Id കാര്‍ഡിനായിഅപേക്ഷ 
  • കാര്‍ഡിലുള്ള തിരുത്തലുകള്‍
  • അഡ്രസ്സ് മാറ്റം

പുതിയ കാര്‍ഡിനായി വരുമ്പോള്‍
  1. അവരുടെ വീട്ടിലെ ഒരാളുടെ കാര്‍ട് / തൊട്ടടുത്ത വീട്ടിലെ ഒരാളുടെ കാര്‍ഡ്
  1. യഥാര്‍ത്ത പേരുള്ള രേഖ(സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്)
  1. ജനന തിയ്യദി (അറിയില്ലെങ്കില്‍ വയസ്)
  1. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
  1. പഴയവാര്‍ഡ് നമ്പര്‍ പുതിയ വാര്‍ഡ് നമ്പര്‍
  1. പഴയ വീട്ടുനമ്പര്‍ പുതിയ വീട്ടുനമ്പര്‍
കാര്‍ഡിലുള്ള തിരുത്തലുകള്‍
  1. തിരുത്തേണ്ട കാര്‍ഡ്
  1. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
  1. യഥാര്‍ത്ത പേരുള്ള രേഖ(സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്)
  1. ജനന തിയ്യദി (അറിയില്ലെങ്കില്‍ വയസ്)
  1. പഴയവാര്‍ഡ് നമ്പര്‍ പുതിയ വാര്‍ഡ് നമ്പര്‍
  1. പഴയ വീട്ടുനമ്പര്‍ പുതിയ വീട്ടുനമ്പര്‍
അഡ്രസ്സ് മാറ്റം
  1. തിരുത്തേണ്ട കാര്‍ഡ്
  1. തൊട്ടടുത്ത വീട്ടിലെ ഒരാളുടെ കാര്‍ഡ്
  1. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
  1. ജനന തിയ്യദി (അറിയില്ലെങ്കില്‍ വയസ്)
  1. പഴയവാര്‍ഡ് നമ്പര്‍ പുതിയ വാര്‍ഡ് നമ്പര്‍
  1. പഴയ വീട്ടുനമ്പര്‍ പുതിയ വീട്ടുനമ്പര്‍

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം