Wednesday, 18 April 2018

റേഷന്‍കാര്‍ഡില്‍ പേര് കൂട്ടിച്ചേര്‍ക്കാന്‍ വേണ്ട രേഖകള്‍:

റേഷന്‍കാര്‍ഡില്‍ പേര് കൂട്ടിച്ചേര്‍ക്കാന്‍:

  • ചേര്‍ക്കേണ്ട കാര്‍ഡുടമയുടെ സമ്മത പത്രം
  • ഒരേതാലുക്കാണെങ്കില്‍ റേഷന്‍ കാര്‍ഡുകള്‍ ഒഴിവാക്കേണ്ട കാര്‍ഡുടമയുടെ സമ്മതപത്രം
  • വ്യത്യസ്ത താലൂക്കാണെങ്കില്‍ റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്

പുതിയ റേഷന്‍കാര്‍ഡിന് വേണ്ട രേഖകള്‍:

  • താമസ സര്‍ട്ടിഫിക്കറ്റ്
  • വരുമാന സര്‍ട്ടിഫിക്കറ്റ്
  • റേഷന്‍ കാര്‍ഡുകള്‍
  • ഒരേതാലുക്കാണെങ്കില്‍ റേഷന്‍ കാര്‍ഡുകള്‍, ഒഴിവാക്കേണ്ട കാര്‍ഡുടമയുടെ സമ്മതപത്രം
  • കുട്ടികളെ ചേര്‍ക്കാനുണ്ടെങ്കില്‍ ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റ്

റേഷന്‍കാര്‍ഡിലുള്ള തിരുത്തലുകള്‍:

  • പേരു തിരുത്തുന്നതിന് -
  • വില്ലേജില്‍ നിന്നു ലഭിക്കുന്ന വണ്‍ അന്‍ദി സെയിം സര്‍ട്ടിഫിക്കറ്റ്
  • ARD മാറ്റാന്‍/അഡ്രസ്സ് മാറ്റാന്‍ / വീട്ടുപേരി തിരുത്താന്‍  -
  • പഞ്ചായത്തില്‍ നിന്നുള്ള താമസ സര്‍ട്ടിഫിക്കറ്റ്

റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ വേണ്ട രേഖകള്‍:

  • ആദ്യം റേഷന്‍ കടക്കാരനില്‍ നിന്ന് സാക്ഷ്യപത്രം വാങ്ങിക്കുക,
  • റേഷന്‍ കാര്‍ഡ് നമ്പര്‍ വാങ്ങുക.
  • ഡ്യുപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള TSO യ്ക്ക് ഒരു അപേക്ഷ സമര്‍പ്പിക്കുക 

എവിടെ അപേക്ഷ നല്‍കണം? എന്തൊക്കെയാണ് നടപടിക്രമങ്ങള്‍...? നിലവില്‍ ഒരു റേഷന്‍ കാര്‍ഡില്‍ പേരുള്ളയാളിനെ മറ്റൊരു കാര്‍ഡിലേക്ക് മാറ്റാന്‍ എന്താണ് ചെയ്യേണ്ടത്?



MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം