Friday, 20 April 2018

പാസ്പോർട്ട് നഷ്ടപെട്ടാൽ ? എന്ത് ചെയ്യണം ?

പാസ്പോർട്ട് നഷ്ടപെട്ടാൽ, റീ ഇഷ്യൂ എന്നിവ വളരെ എളുപ്പം!!!


  • പാസ്പോർട്ട് നഷ്ടപെട്ടതാണെങ്കിൽ പത്ര പരസ്യം നല്കി പണം കളയേണ്ട. നിങ്ങളുടെ പോലീസ് സ്റ്റേഷനിൽ സബ് ഇന്‍സ്പെക്ടര്‍ക്ക് ഒരു പരാതി നല്കുക. .പരാതിയുടെ അടിസ്ഥാനത്തിലുള്ള എഫ്ഐആര്‍ ന്‍റെ പകര്‍പ്പോട് കൂടി വേണം ഡ്യൂപ്ലിക്കെറ്റ് പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍.
  • പരാതി പോലീസ് രജിസ്റ്റർ ചെയ്തതിന്റെ രേഖയും അഫിഡവിറ്റും ഉണ്ടെങ്കിൽ പുതിയ പാസ്പോർട്ട് നല്കും. 
  • ഇതുമായി തൊട്ടടുത്ത പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തിയാൽ മതി.
  • നിലവിലേ പാസ്പോർട്ടിൽ എന്ത് മാറ്റം വരുത്തണേലും പുതിയ പാസ്പോർട്ടായിരിക്കും ഇഷ്യൂ ചെയ്യുക. 
  • ജനന തിയതിയും തിരുത്താം. ഇതിന്‌ പാസ്പോർട്ട് എടുത്ത് 5വർഷം കാലാവധി എന്നൊന്നുമില്ല. 
  • പാസ്പോർട്ട് ഓഫീസറെ ജനങ്ങൾക്ക് നേരിൽ കാണാം. മുൻ കൂർ അനുമതി ഒന്നും വേണ്ട. എല്ലാ ദിവസവും 11.30വരെ പൊതുജങ്ങൾക്ക് വന്ന് നേരിൽ കാണാം.
  • അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ പാസ്പോർട്ട് ഓഫീസർ പ്രശാന്ത് ചന്ദ്രൻ പങ്കുവയ്ക്കുന്നു.



MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം