ONLINE ADMISSIONS 2018-19
For Registration
Please Visit
CSC
Commen Service Center (Digital Seve)
KOTTUKKARA NEDIYIRUPPU - KONDOTTY
TEL:0483 2714144
Without Late Fee
FROM 16 MARCH UNTIL 31 JULY 2018
With Late Fee
1st AUGUST UNTIL SEPTEMBER 2018
The National Institute of Open Schooling (NIOS) formerly known as National Open School (NOS) was established in November,1989 as an autonomous organisation in pursuance of National Policy on Education 1986 by the Ministry of Human Resource Development (MHRD), Government of India. NIOS is providing a number of Vocational, Life Enrichment and community oriented courses besides General and Academic Courses at Secondary and Senior Secondary level.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിംഗ്
കഴിഞ്ഞ
അഞ്ച് വര്‍ഷമായി 2.71 മില്യന്‍ പഠിതാക്കള്‍ പ്രവേശനം നേടി ലോക ശ്രദ്ധ
നേടിയ സ്ഥാപനമാണ് National School of Open Schooling. പത്താം
ക്ലാസ് (Secondary) പ്ലസ് ടു (Senior Secondary) തൊഴില്‍ അധിഷ്ഠിത
കോഴ്‌സുകള്‍ (Vocational Education Courses) അഭിരുചി (Life Skill
Development) തുടങ്ങിയ കോഴ്‌സുകള്‍ക്ക് പുറമെ സര്‍വ്വശിക്ഷാ അഭിയാന്‍
സഹായത്തോടെ നാല്, എട്ട് തുല്യതാ കോഴ്‌സുകളും നടത്തുന്നുണ്ട്.
ഹയര്‍സെക്കന്ററി കോഴ്‌സില്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്
എന്നിവയെല്ലാം നല്‍കുന്നുണ്ടെന്നത് NIOS ന്റെ മാത്രം പ്രത്യേകതയാണ്. അതത്
പ്രദേശങ്ങളിലെ മാതൃഭാഷകളില്‍ തന്നെ പരീക്ഷ എഴുതാനും ഇതില്‍ സൗകര്യമുണ്ട്.
വീഡിയോ, ഡിജിറ്റല്‍ പഠനോപകരണങ്ങളും ഇവിടെ ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ
ജില്ലകളിലും രണ്ടിലധികം പഠന സെന്ററുകള്‍ക്ക് പുറമെ, അഞ്ച് ഗള്‍ഫ്
രാജ്യങ്ങളിലും പരീക്ഷാ പഠന കേന്ദ്രങ്ങളുണ്ട്. ഓരോ വര്‍ഷവും അഞ്ചര ലക്ഷം
വിദ്യാര്‍ഥികള്‍ സ്ഥിരം പഠിതാക്കളാണ്. NIOS ന്റെ സര്‍ട്ടിഫിക്കറ്റ്
ലോകമൊട്ടാകെ അംഗീകരിച്ചിട്ടുള്ളതുമാണ്. ഇന്ത്യയില്‍ ഉന്നത പഠനത്തിനും
ഗവണ്‍മെന്റ് ജോലികള്‍ക്ക് അപേക്ഷിക്കാനും ഈ സര്‍ട്ടിഫിക്കറ്റുകള്‍
മതിയാകും.
ആറ് മാസം കൊണ്ട് എസ് .എസ് . എൽ .സി / പ്ലസ് ടു പൂർത്തിയാക്കാം
ഭാരത സർക്കാർ മാനവവിഭവശേഷിവികസന മന്ത്രലായതിന്റെ കീഴിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ സ്കൂൾ ആയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് നിന്നും പ്ലസ് ടു കരസ്ഥമാകാം. +1, +2 തോറ്റവർക്കും 10 ജയിച്ചവർക്കും 6 മാസം കൊണ്ട് +2 കരസ്ഥമാകാം. CBSE/+2/SSLC എഴുതി തോൽക്കുന്നവർക്ക് തോറ്റ വിഷയങ്ങൾ മാത്രം എഴുത്തുവന്നുമുള്ള അവസരം. പരീക്ഷ മലയാളത്തിൽ.


