തിരുവനന്തപുരം > ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ജനുവരിയില്‍ ആരംഭിക്കുന്ന അക്കാദമിക് സെഷനിലെ പ്രോഗ്രാമുകളിലേക്ക് ഫൈനില്ലാതെ അപേക്ഷിക്കാനുള്ള അവസാനതീയതി 30വരെ നീട്ടി. വിവരങ്ങള്‍ www.ignou.ac.in ല്‍ ലഭ്യമാണ്. വിദൂരവിദ്യാഭ്യാസ ബിരുദ, ബിരുദാനന്തര, പിജി ഡിപ്ളോമ, ഡിപ്ളോമ, പിജി സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എംഎ, എംസിഎ, എംകോം, എംഎല്‍ഐഎസ്, എംഎസ്സി, ബിഎ, ബികോം, ബിസിഎ, ബിഎസ്സി, ബിഎല്‍ഐഎസ്, ബിഎസ്ഡബ്ള്യു, വിവിധ വിഷയങ്ങളില്‍ പിജി ഡിപ്ളോമ, ഡിപ്ളോമ, പിജി സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇഗ്നോ റീജ്യണല്‍ സെന്റര്‍, രാജധാനി കോംപ്ളക്സ്, കിള്ളിപ്പാലം, കരമന പിഒ, തിരുവനന്തപുരം-695002, ഫോണ്‍: 0471-2344113/2344120, ഇ-മെയില്‍: rctrivandrum@ignou.ac.in എന്ന മേല്‍വിലാസത്തില്‍ സമീപിക്കാം. കൊച്ചി റീജണല്‍ സെന്റര്‍ വെബ്സൈറ്റ് http://rccochin.ignou.ac.in
കൂടുതല്‍ വിവരങ്ങള്‍ക്ക് www.ignou.ac.in
Read more: http://www.deshabhimani.com/education/ignou-exams/609237
Programes
Master's Degree
PG and Advance Diploma
PG and Advance Certificate
Bachelor's Degree
Diploma
Certificate
Non-Credit Programmes