ജനങ്ങളിലേക്ക് നിയമ ഉപദേശം കൊടുക്കയും നിയമത്തെക്കുറിച്ചു ഒരു അവബോധം എത്തിക്കാനും Department of Justice & Csc യും സംയുക്തമായി ആരംഭിച്ച പദ്ധതി ആണ് ടെലി-ലോ.
ഏതൊരു തരത്തിലുള്ള നിയമ സംശയങ്ങളും ഉള്ള വ്യക്തികളുടെ ഫോൺ നമ്പറിലേക്ക് വിളിച് വിദഗ്ദ്ധരായ അഭിഭാഷകർ സൗജന്യമായി മലയാളത്തിൽ തന്നെ നിയമോപദേശം നൽകുന്നു.
ടെലി-ലോ സർവീസ് എല്ലാ ആളുകൾക്കും സൗജന്യമാണ്
ടെലി-ലോ portal ആദ്യമായിട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങളുടെ Profile Update ചെയ്യേണ്ടതുണ്ട് (General Details,ജില്ല, ബ്ലോക്ക്, വില്ലജ് ) അതിനായി
www.tele-law.in എന്ന Website ൽ Login ➡️ Select Role ▶️ Vle ▶️ Csc Id & Password ▶️ Update Profile
Mobile Application Link :
https://play.google.com/store/apps/details?id=in.telelaw.applicant