Sunday, 29 December 2024

KSEB സേവനങ്ങൾ ഡിസംബർ ഒന്നുമുതൽ ഓൺലൈനിൽ

 ✅  KSEB സേവനങ്ങൾ ഡിസംബർ ഒന്നുമുതൽ CSC യിലൂടെ ; ഇനിമുതൽ ഓഫീസുകളിൽ നേരിട്ട്‌ ഒരപേക്ഷയും സ്വീകരിക്കില്ല.


പുതിയ കണക്ഷൻ 

താരിഫ് മാറ്റം 

ലോഡ് മാറ്റം 

മീറ്റർ ഷിഫ്റ്റിംഗ് 

ഓണർഷിപ്പ് മാറ്റം 

ബിൽ പേയ്‌മെന്റ് 


കെഎസ്‌ഇബിയിൽ പുതിയ കണക്ഷൻ അടക്കമുള്ള എല്ലാ അപേക്ഷകളും ഡിസംബർ ഒന്നുമുതൽ ഓൺലൈനിലാകും കെഎസ്‌ഇബി ഓഫീസുകളിൽ ഇനിമുതൽ നേരിട്ട്‌ ഒരപേക്ഷയും സ്വീകരിക്കില്ല.                                                         


 ✅ സേവനം. സമയബന്ധിതമായി നടപ്പാക്കാനാണ്‌ പുതിയ തീരുമാനം. അപേക്ഷ നൽകി രണ്ട്‌ പ്രവൃത്തി ദിവസത്തിനകം സേവനങ്ങൾക്കുള്ള തുക അറിയാനാകും. തുടർ നടപടികളുടെ ഓരോ ഘട്ടവും വാട്സാപിലും എസ്‌എംഎസ്‌ ആയും ഉപയോക്താവിന്‌ അറിയാം

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം