Sunday, 29 December 2024

ഡ്രൈവിങ് ലൈസൻസ്

 ✅ ഇനി ഡ്രൈവിങ് ലൈസൻ CSC  കേന്ദ്രം വഴി ലഭിക്കും


സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നിലവിൽ വന്ന സാഹചര്യത്തിൽ പുതിയ അപേക്ഷകർക്ക് പ്രിന്റ് ചെയ്ത കാർഡുകൾ ലഭ്യമാകില്ല.


ആവശ്യമുള്ളവർക്ക്CSC ഡിജിറ്റൽ സേവാ കേന്ദ്രത്തിലൂടെ ലൈസൻസ് പിവിസി കാർഡിൽ പ്രിന്റ് ചെയ്ത് ലഭിക്കുന്നതാണ്


ലൈസൻസ് നമ്പർ/അപേക്ഷ നമ്പർ , ലിങ്ക് ചെയ്ത ഫോൺ എന്നിവ ആവശ്യമാണ് 


✅ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും KOTTUKKARA CSC ഡിജിറ്റൽ സേവാ കേന്ദ്രത്തിൽ ലഭ്യമാണ്

 ✅കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. 

✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും  സന്ദർശിക്കുക 

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം