Sunday, 13 August 2023

കേരള ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ പരീക്ഷയ്ക്കുള്ള അപേക്ഷകൾ ഇനി 'സംരക്ഷ' വഴി

അപേക്ഷകൾ ഇനി 'സംരക്ഷ' വഴി

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നൽകുന്ന എല്ലാ സേവനങ്ങളും ആഗസ്റ്റ് 15 മുതൽ 'സംരക്ഷ' എന്ന പോർട്ടൽ മുഖേനയാണെന്ന് കെ എസ് ഇ എൽ ബി സെക്രട്ടറി അറിയിച്ചിട്ടുളള സാഹചര്യത്തിൽ ജില്ലയിലെ ഇലക്ട്രിക്കൽ വയർമാൻ, കോൺട്രാക്ടർ, 'സൂപ്പർവൈസർ  എന്നവർക്കായുളള ലൈസൻസ്/ പെർമിറ്റ് സംബന്ധമായ സേവനങ്ങൾക്ക് Samraksha.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷ നൽകേണ്ടതാണെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു.

പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത ജില്ലയിലെ വയർമാൻ, കോൺട്രാക്ടർ, സൂപ്പർവൈസർ എന്നിവർ അടിയന്തിരമായി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. .

കൂടുതൽ വിവരങ്ങൾക്ക് :0495 2950002 

ceikerala.gov.in 

https://cscnediyiruppukdy.blogspot.com/2023/08/blog-post.html

==========================================================

how to apply wairmen licence in kerala

How to apply wireman licence kerla electricity board kseb

കേരള ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ പരീക്ഷയ്ക്കുള്ള  അപേക്ഷ നൽകുന്നതിന് ആവശ്യമായ രേഖകൾ

ഓൺലൈൻ ആയി വേണം അപേക്ഷ സമർപ്പിക്കാൻ

അപേക്ഷ  ആർക്കൊക്കെ നൽകാം ..

✅️ 2021 ലോ അതിന് ശേഷമോ  വയർമാൻ  പരീക്ഷ പരാജയപ്പെട്ടവർ..

✅️2022 മാർച്ച്‌ 31വരെ  അപ്പ്രെന്റിസ് രജിസ്റ്റർ ചെയ്തവർ.

 അപേക്ഷ നൽകുന്നതിന് ആവശ്യമായ രേഖകൾ

 1.എസ്എസ്എൽസി ബുക്ക് (സെൽഫ് അറ്റെസ്റ് ചെയ്തത് )

 2.ഐഡി കാർഡ്  (ആധാർ കാർഡ്)

 3.പാസ്പോർട്ട് സൈസ് ഫോട്ടോ.

4.ഒപ്പ് (ഒരു വെള്ള പേപ്പറിൽ ഒപ്പിട്ടാൽ മതി)

5.അപ്പ്രെന്റിസ് രജിസ്ട്രേഷൻ ചെയ്ത സർട്ടിഫിക്കറ്റ്

6.ഇലക്ട്രിക്കൽ കോൺട്രാക്ടർ നൽകുന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്

7. വയസ്സു തെളിയിക്കുന്ന രേഖ (എസ്എസ്എൽസി സർട്ടിഫിക്കറ്റും 

 അപേക്ഷ ഫീസ് 560 രൂപ.

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം