കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
നിര്‍ദ്ധനരായ കാന്‍സര്‍ രോഗികള്‍ക്ക് പ്രതിമാസം 1,000 രൂപയുടെ സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു.
ഓൺ ലൈൻ ആയി അപേക്ഷിക്കാം
വെബ്സൈറ്റ് അഡ്രസ് : https://village.kerala.gov.in/Office_websites/index.php
അപേക്ഷിക്കാൻ വേണ്ട രേഖകൾ
റേഷന്‍ കാര്‍ഡ്,
തിരിച്ചറിയല്‍ രേഖ,
ബാങ്ക് അക്കൗണ്ടിന്‍റെ ഒന്നാം പേജിന്‍റെ പകര്‍പ്പ്,
ചികിത്സ ലഭിക്കുന്ന ആശുപത്രിയില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തിയ സാക്ഷ്യ പത്രം
