വിദ്യാർഥികളും രക്ഷിതാക്കളും അറിയുവാൻ. SSLC റിസൾട്ടിന്റെ ശതമാനം (%) എങ്ങിനെ കണക്കാക്കാം.?
പേഴ്സണൽ ആയി പലരും ചോദിച്ച ചോദ്യമാണ്... അവർക്കെല്ലാം വേണ്ടി ഇവിടെ ഷെയർ ചെയ്യുന്നു.
കിട്ടിയ Grade കൾക്ക് താഴെ പറയും വിധം ഓരോ പോയിന്റ് നൽകുക.
A+ = 9
A = 8
B+ = 7
B = 6
C+ = 5
C = 4
D+ = 3
D = 0
ഇനി എങ്ങിനെ ശതമാനം (%) കാണാം എന്ന് നോക്കാം.
ഉദാ :- നിങ്ങളുടെ കുട്ടിക്ക് ലഭിച്ച Grade കൾ താഴെ കൊടുത്തത് പോലെയാണെന്ന് കരുതുക.
4 A+, 2 A, 2 B+, 1B, 1C+
മാർക്ക് ലഭിക്കാൻ :
4 x 9= 36 (4A+)
2 x 8= 16 (2A)
2 x 7= 14 (2B+)
1 x 6= 06 (1B)
1 x 5= 05 (1C+)
Total= 36+16+14+6+5 = 77
ശതമാനത്തിലേക്ക് മാറ്റാൻ.....
ലഭിച്ച മാർക്ക് X100÷90
77 X 100÷90 = 85.5%
കിട്ടിയ മാർക്ക് ശതമാനത്തിൽ
85.5%