Friday, 29 May 2020

CSC SERVICES


Better Service in a Short Time


പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ

  • പുതിയ പാസ്പോര്ട്ട് (നോർമൽ \തത്കാൽ)(പുതിയ പാസ്സ്പോർട്ടിന് അപേക്ഷിക്കുവാൻ വേണ്ടി) 
  • പാസ്പോർട്ട് പുതുക്കൽ (കാലാവധി കഴിഞ്ഞ /കഴിയാറായ പാസ്പോര്ട്ട് പുതുക്കുന്നതിന്)
  • തെറ്റുകൾ തിരുത്തൽ ( നിലവിലുള്ള പാസ്സ്പോർട്ടിലെ തെറ്റുകൾ (അക്ഷരതെറ്റുകൾ,മറ്റ് തെറ്റായ വിവരങ്ങൾ) തിരുത്തുന്നതിന്)
  • പുതിയ പാസ്പോര്ട്ട്-കുട്ടികൾക്ക്  (നോർമൽ \തത്കാൽ)
  • പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് പാസ്സ്പോർട്ടിന് അപേഷിക്കുവാൻ 
  • പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC )


വോട്ടർ ഐ.ഡി. സംബന്ധമായ സേവനങ്ങൾ 

പുതിയ വോട്ടർ ഐ .ഡിക്ക്  അപേഷിക്കുവാൻ വേണ്ടി 
വോട്ടർ ഐ .ഡി.ഡ്യൂപ്ലിക്കേറ്റ് 
നഷ്ട്ടപെട്ട / ഉപയോഗശൂന്യമായ കാർഡ് മാറ്റുവാൻ 
തെറ്റുകൾ തിരുത്തൽ 
നിലവിലുള്ള വോട്ടർ ഐ .ഡി.യിലെ തെറ്റുകൾ(അക്ഷര തെറ്റുകൾ, മറ്റ് തെറ്റായ വിവരങ്ങൾ )തിരുത്തുന്നതിന് 

 ആധാർ കാർഡ് സംബന്ധമായ സേവനങ്ങൾ 
▪ഇ -ആധാർ 
പോസ്റ്റൽ വഴി ആധാർ ലഭിക്കാത്തവർക്ക്         ആധാർ എടുക്കുവാൻ 
▪ആധാർ ഡ്യൂപ്ലിക്കേറ്റ് 
നഷ്ട്ടപെട്ട / ഉപയോഗശൂന്യമായ കാർഡ് മാറ്റുവാൻ 
▪തെറ്റുകൾ തിരുത്തൽ 
നിലവിലുള്ള ആധാറിലെ തെറ്റുകൾ (അക്ഷര തെറ്റുകൾ,മറ്റു തെറ്റായ വിവരങ്ങൾ )തിരുത്തുന്നതിന് 
▪ആധാർ കാർഡ് PVC കാർഡ് 

പാൻ കാർഡ്സംബന്ധമായ സേവനങ്ങൾ 
▪പുതിയ പാൻകാർഡ് അപേഷിക്കുവാൻ 
▪തെറ്റുകൾ തിരുത്തൽ 
▪പാൻ കാർഡ് Dublicate എടുക്കുവാൻ
നിലവിലുള്ള പാൻ കാർഡിലെ തെറ്റുകൾ(അക്ഷര തെറ്റുകൾ,മറ്റ് തെറ്റായ വിവരങ്ങൾ )തിരുത്തുന്നതിന് 

🔹 റേഷൻ കാർഡ് സംബന്ധമായ സേവനങ്ങൾ 
▪പുതിയ റേഷൻ കാർഡ് എടുക്കുന്നതിന് 
▪പുതിയ അംഗങ്ങളെ ചേർക്കുവാൻ 
▪റേഷൻ കാർഡിലെ തിരുത്തലുകൾക്ക് 
▪അംഗങ്ങളെ നീക്കം ചെയ്യുന്നതിന് 
▪ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ്
▪ഒരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 
▪പുതിക്കിയിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 
▪റേഷൻ കാർഡ് ഉടമയെ മാറ്റുന്നതിന്
▪അംഗങ്ങളെ കുറവ് ചെയ്യുന്നതിന് 
▪റേഷൻ കാർഡ്  സറണ്ടർ ചെയ്യുന്നതിന് 
▪റേഷൻ കാർഡ് ട്രാൻസ്ഫർ 
▪അംഗങ്ങളെ മറ്റൊരു കാർഡിലേക്ക് മാറ്റുന്നതിന് 


പഞ്ചായത്ത്  ഓഫീസ് വഴി ലഭിക്കേണ്ട സേവനങ്ങൾ 
▪ജനന റെജിസ്ട്രേഷൻ 
▪മരണ  റെജിസ്ട്രേഷൻ 
▪ജനനം /മരണം വൈകി റെജിസ്റ്റർ ചെയ്യൽ 
(30 ദിവസത്തിന് ശേഷം 1 വർഷം വരെ)
▪ജനനം /മരണം വൈകി റെജിസ്റ്റർ ചെയ്യൽ 
(1 വർഷത്തിന് ശേഷം )
▪ജനന റെജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കൽ 
▪ജനനക്രമം /എൻക്വറി (തിരിച്ചറിയൽ സർട്ടിഫിക്കറ്റ് )
▪ജനനം /മരണം  റെജിസ്റ്റർ ചെയ്തിട്ടില്ലായെന്ന് 
തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം 
▪ജനനം/ മരണം റെജിസ്ട്രേഷൻ രേഖപ്പെടുത്തലുകളിൽ തിരുത്തലുകൾ വരുത്തുന്നതിന് 

വിവാഹ റെജിസ്ട്രേഷൻ

▪ഹിന്ദു വിവാഹ റെജിസ്ട്രേഷൻ (വിവാഹം നടന്ന് 30 ദിവസത്തിനകം )
▪പൊതു വിവാഹ രജിസ്ട്രേഷൻ  (വിവാഹം നടന്ന് 45 ദിവസത്തിനകം )
▪പൊതു വിവാഹ രജിസ്ട്രേഷൻ  (വിവാഹം നടന്ന് 45 ദിവസത്തിന് ശേഷം 5  വർഷം വരെ )
▪പൊതു വിവാഹ റെജിസ്ട്രേഷൻ  (വിവാഹം നടന്ന് 5 വർഷത്തിന് ശേഷം )

▪കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷ 
(പുതിയവയും ക്രമവൽക്കരിക്കലും, ഉപയോഗക്രമം മാറ്റലും )
▪പെർമിറ്റ് കൈമാറ്റം ചെയ്യുന്നതിന് 
▪കെട്ടിട നിർമ്മാണം പെർമിറ്റ് പുതുക്കൽ /കാലാവധി നീട്ടൽ 
▪കെട്ടിട ഉടമാവസ്ഥവകാശ സർട്ടിഫിക്കറ്റ് 
▪കെട്ടിട ഉടമസ്ഥാവകാശം മാറ്റുന്നതിന്  (സ്ഥലം കൈമാറ്റം ചെയ്യുന്ന സാഹചര്യത്തിൽ )
▪കെട്ടിട ഉടമസ്ഥാവകാശം മാറ്റുന്നതിന് (പാരമ്പര്യാവകാശം അടിസ്ഥാനമാക്കി )
▪കെട്ടിട ഉടമസ്ഥാവകാശം മാറ്റുന്നതിന് (കോടതി ഉത്തരവ് / ബാങ്ക് മുഖേനെ )
▪തെരഞ്ഞെടുപ്പ് ആവശ്യത്തിനുള്ള താമസ സർട്ടിഫിക്കറ്റ് 
▪താമസ്സക്കാരന്റെ /അനുഭവക്കാരന്റെ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിന് \മാറ്റുന്നതിന് 

പെൻഷൻ

▪വാർദ്ധക്യകാല പെൻഷൻ 
▪അഗതി പെൻഷൻ (വിധവ/വിവാഹമോചിതർ)
▪വികലാംഗർക്കുള്ള പെൻഷൻ 
▪കർഷക തൊഴിലാളി പെൻഷൻ 
▪50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ 
▪തൊഴിൽ രഹിത വേതനം 

▪സാധുക്കളായ വിധവകളുടെ പെണ്മക്കൾക്കുള്ള  വിവാഹ ധനസഹായം 

▪ഡി &ഒ വ്യാപാരങ്ങൾക്കുള്ള പുതിയ ലൈസൻസ് \ലൈസൻസ്പുതുക്കുന്നതിനുള്ള അപേക്ഷ,യന്ത്രസാമഗ്രികൾ കൂടാതെയുള്ളവ 
▪ഡി &ഒ വ്യവസായ ലൈസൻസ് 
(ഫാക്ടറികൾ ,യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ )

▪എൻ .ആർ .ഇ .എ .തൊഴിൽ കാർഡ് 
▪പട്ടി ,പന്നി എന്നിവ വളർത്തുന്നതിനുള്ള ലൈസൻസ് 
▪നിലവിലുള്ള റേഷൻ കാർഡിൽ പേരില്ലെന്നുള്ള  സർട്ടിഫിക്കറ്റ് 
▪തൊഴിൽ രഹിതനാണെന്നുള്ള സർട്ടിഫിക്കറ്റ് 
▪തിരിച്ചറിയൽ  സർട്ടിഫിക്കറ്റ് 
▪ഗ്രാമപഞ്ചായത്ത്  ലൈബ്രറി അംഗത്വം ലഭിക്കുന്നതിന് 
▪ഗ്രാമപഞ്ചായത്ത്  ക്രിമിറ്റോറിയത്തിൽ ശവസംസ്ക്കാരം നടത്തുന്നതിന് 
▪വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 
▪മെഡിക്കൽ സർട്ടിഫിക്കറ്റ് 
▪സാനിറ്റേഷൻ സർട്ടിഫിക്കറ്റ്

▪ബിൽഡിംഗ്  ടാക്സ്   പേയ്‌മെന്റ് 
▪പ്രൊഫഷണൽ ടാക്സ്  പേയ്മെന്റ് 

വില്ലജ് ഓഫീസ്  വഴി  ലഭിക്കേണ്ട സേവനങ്ങൾ 

▪ജാതി  സർട്ടിഫിക്കറ്റ് 
▪വരുമാന സർട്ടിഫിക്കറ്റ് 
▪കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് 
▪നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 
▪പൊസഷൻ സർട്ടിഫിക്കറ്റ് 
▪ലൊക്കേഷൻ സർട്ടിഫിക്കറ്റ് 
▪പൊസിഷൻ & നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ് 
▪റിലേഷൻഷിപ്പ്  സർട്ടിഫിക്കറ്റ് 
▪സ്ഥിരവാസ സർട്ടിഫിക്കറ്റ് 
▪മൈനോറിറ്റി സർട്ടിഫിക്കറ്റ് 
▪കോൺവെർഷൻ സർട്ടിഫിക്കറ്റ് 
▪സോൾവെൻസി സർട്ടിഫിക്കറ്റ് 
▪പോക്കുവരവ് സർട്ടിഫിക്കറ്റ് 
▪അഗതി സർട്ടിഫിക്കറ്റ് 
▪ആശ്രിത സർട്ടിഫിക്കറ്റ് 
▪വാലുവേഷൻ സർട്ടിഫിക്കറ്റ് 
▪റെസിഡൻസ് സർട്ടിഫിക്കറ്റ് 
▪ഫാമിലി മെമ്പർഷിപ്പ്‌  സർട്ടിഫിക്കറ്റ് 
▪നോൺ ക്രിമിലയർ സർട്ടിഫിക്കറ്റ് 
▪വൺ & ദി സെയിം സർട്ടിഫിക്കറ്റ് 
▪മിശ്ര വിവാഹ സർട്ടിഫിക്കറ്റ് 
▪ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് 
▪നോൺ റീ മാര്യേജ് സർട്ടിഫിക്കറ്റ് 
▪വിധവ സർട്ടിഫിക്കറ്റ് 

▪ഭൂ  നികുതി അടക്കുവാൻ

 ഫുഡ് & സേഫ്റ്റി 

▪FSSAI - പുതിയ റെജിസ്ട്രേഷൻ  (1 - 5  Years )
▪FSSAI - പുതിയ ലൈസൻസ് (1 - 5  Years )
▪FSSAI - റെജിസ്ട്രേഷൻ  പുതുക്കൽ (1 - 5  Years )
▪FSSAI - ലൈസൻസ്  പുതുക്കൽ (1 - 5  Years )
▪മാനുഫാക്ച്ചറിങ് ലൈസൻസ് (1 - 5  Years )
▪മാനുഫാക്ച്ചറിങ് ലൈസൻസ് ലൈസൻസ്  പുതുക്കൽ(1 - 5  Years )

 റജിസ്ട്രേഷൻ വകുപ്പ് 
▪കുടിക്കടം 
▪സർട്ടിഫൈഡ് കോപ്പി 
▪സ്പെഷ്യൽ മാര്യേജ് റെജിസ്ട്രേഷൻ
▪ക്ലബ്  റെജിസ്ട്രേഷൻ
▪പാർട്ണർഷിപ്പ്  റെജിസ്ട്രേഷൻ

 മൈനിംഗ്  & ജിയോളജി വകുപ്പ് 

▪വെഹിക്കിൾ E - പാസ് , പാറ , മണൽ , മെറ്റൽ , തുടങ്ങിയവ വാഹനങ്ങളിൽ  കൊണ്ട് പോകുന്നതിനു ആവശ്യമായ വെഹിക്കിൾ പാസ്സ്

🔹 മോട്ടോർ വാഹന വകുപ്പ്
 
▪സംബന്ധമായ സേവനങ്ങൾ 
▪പുതിയ ലേണിംഗ് ലൈസൻസ് 
▪ലൈസൻസ് പുതുക്കൽ 
▪പുതിയ ലൈസൻസ് ടെസ്റ്റ് തിയതി
▪ലൈസൻസ് ടെസ്റ്റ് തിയതി മാറ്റം 
▪ലൈസൻസ് ഡ്യൂപ്ലിക്കേറ്റ് 
▪ലൈസൻസ് അഡ്രസ്സ്‌ മാറ്റം
 ▪പുതിയ ക്ലാസ് വെഹിക്കിൾ ചേർക്കുന്നതിന് 
▪ബാഡ്ജ് അപ്ലിക്കേഷൻ 
▪ആർ.സി .ഡ്യൂപ്ലിക്കേറ്റ് 
▪ആർ .സി.അഡ്രസ്സ് മാറ്റം 
▪ഉടമസ്ഥാവകാശം മാറ്റൽ 
▪രജിസ്‌ട്രേഷൻ പുതുക്കൽ  
▪ആർ.സി ലോൺ ക്യാൻസൽ 
▪ലോൺ ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനും 
▪നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) 
▪ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് അപ്ലിക്കേഷൻ 
▪തിയതി കഴിഞ്ഞ ലൈസൻസ് ലേറ്റ് ഫീയോട് കൂടി പുതുക്കുവാൻ 
▪മറ്റു സംസ്ഥാനങ്ങളിലെ ലൈസൻസ് കേരളത്തിലേക്ക് മാറ്റുന്നതിന് 
▪ടാക്സ് ഓൺലൈൻ ആയി അടയ്ക്കുന്നതിന് 
▪ട്രാഫിക് ക്യാമറ ഫൈൻ അടക്കൽ 
▪ബാലൻസ് ഫീസ് തുടങ്ങിയ ഓൺലൈൻ സേവനങ്ങളും

🔹 വിദ്യാർത്ഥികൾക്ക് ആവശ്യമായ  സേവനങ്ങൾ

 ▪സ്കോളർഷിപ്പ്
 ▪ഈ ഗ്രാൻഡ് സ്കോളർഷിപ്പ്
 ▪പ്രീമെട്രിക് സ്കോളർഷിപ്പ്
 ▪പോസ്റ്റ് മെട്രിക് മൈനോറിറ്റി സ്കോളർഷിപ്പ്
 ▪ഒബിസി സ്കോളർഷിപ്പ്
 ▪സമുന്നതി സ്കോളർഷിപ്പ്
 ▪എല്ലാ സ്കോളർഷിപ്പുകളും
 ▪ഡിഗ്രി ഓൺലൈൻ അപേക്ഷകൾ


 ▪ഇ-പെയ്മെൻറ് one-time അപ്ലിക്കേഷൻ
 ▪ഫീസ് payment ഓൺലൈൻ അപേക്ഷകൾ
      കാലിക്കറ്റ് യൂണിവേഴ്സിറ്റി
      മറ്റു യൂണിവേഴ്സിറ്റികൾ
 ▪ഏകജാലക പ്രവേശന പരീക്ഷ

▪KEAM (Kerala Engineering , Agricultural & Medical Entrance)
▪NEET ( National Eligibility Entrance Examination)
▪AFMC (Armed Force Medical Science Examination)
▪JIMPER ( Jawahar Institute of PG Medical Education &Research)
▪COMEDK (Consortium of Medical Engineering & Dental , Karanataka)

 ▪അലോട്ടുമെൻറ് വിവരങ്ങളറിയാൻ
      ഹയർസെക്കൻഡറി 
     ഡിഗ്രി
     മെഡിക്കൽ ആൻഡ് എൻജിനീയറിങ് എൻട്രൻസ്
     പാരാമെഡിക്കൽ എഞ്ചിനീയറിംഗ് 

▪വിദ്യാഭ്യാസ ലോൺ 

🔹 സംരംഭകർക്ക് ലഭ്യമായ സേവനങ്ങൾ 

▪MSMEരജിസ്‌ട്രേഷൻ 
▪കയറ്റുമതി ഇറക്കുമതി ലൈസൻസ് 
▪ഷോപ്പ്സ് & എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷൻ 
▪D&Oലൈസൻസ് 
▪ഫാക്ടറി ലൈസൻസ് 
▪മെഡിക്കൽ ഷോപ്പ് ലൈസൻസ്  (Registration & Renewal)
▪ഡിജിറ്റൽ സിഗ്നേച്ചർ 
▪ട്രേഡ് മാർക്ക് രജിസ്‌ട്രേഷൻ
▪കമ്പനി റെജിസ്ട്രേഷൻ 
▪ഇൻഷുറൻസ് 
▪ESI 
▪GST  സേവനങ്ങൾ 
▪FSSAI  റെജിസ്ട്രേഷൻ  & ലൈസൻസ് 
▪അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ 
▪ലോഗോ ഡിസൈൻ 
 ▪ലെറ്റർ ഹെഡ്
▪ബ്രോഷർ 
▪വെബ് സൈറ്റ് 
▪ഡിജിറ്റൽ മാർക്കറ്റിങ്

🔹 ഉദ്യോഗാർത്ഥികൾക്ക് ലഭ്യമായ സേവനങ്ങൾ 

▪എം പ്ലോയ്മെൻറ് എക്സ് ചേ ഞ്ച് 
     പുതിയ റെജിസ്ട്രേഷൻ 
     റെജിസ്ട്രേഷൻ പുതുക്കാൻ 
▪പി .എസ് .സി  (PSC)
     വൺ ടൈം റെജിസ്ട്രേഷൻ
    റെജിസ്ട്രേഷൻ വിവരങ്ങൾ തിരുത്തുന്നതിന് 
    എക്സാം റെജിസ്ട്രേഷൻ
▪SSC സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ 
▪UPSC  യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 
▪NET 
▪ബാങ്ക് എക്സാം
 ▪NDA ആർമി അപേക്ഷ
    CV-BIO DATA MAKING 

🔹 കേരള നഴ്സസ് മിഡ്  വൈവ്സ്  കൗൺസിൽ 
▪KNMC  പ്രൈമറി രജിസ്ട്രേഷൻ (Inside Kerala)
▪DIPLOMA (GNM,ANM)
▪BSC NURSING
▪ADDITIONAL QUALIFICATION
🔹 KNMC റെസിപ്രോക്കൽ  രജിസ്ട്രേഷൻ  (Out side Kerala)

▪DIPLOMA (GNM,ANM)
▪BSC NURSING
▪ADDITIONAL QUALIFICATION)

 🔹 KNMC രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കൽ


▪RENEWAL (01/01/1990-31/12/2013)

🔹 പ്രവാസികൾക്ക് ലഭ്യമായ സേവനങ്ങൾ 
▪വിമാന ടിക്കറ്റ് 
▪വിസിറ്റിങ്ങ് വിസ 
▪എം ബസ്സി  അറ്റസ്റ്റേ ഷൻ
▪NORKKA  അറ്റസ്റ്റേ ഷൻ
▪പ്രവാസി ഇൻഷുറൻസ് 
▪പ്രവാസി ഐ ഡി കാർഡ് -പുതിയ റെജിസ്ട്രേഷൻ 
🔹 ക്ഷേമനിധി 
▪പ്രവാസി ക്ഷേമനിധി റെജിസ്ട്രേഷൻ 
▪പ്രവാസികേരളീയൻ (വിദേശം )-1 A 
▪തിരിച്ചുവന്ന പ്രവാസികേരളീയൻ(ഭാരതം )-2 ബി  
 ▪പ്രവാസികേരളീയൻ(ഭാരതം )-2A 
▪മറ്റ്  ക്ഷേമനിധി റെജിസ്ട്രേഷൻ 


▪മണി ട്രാൻസ്ഫർ 
▪ഇന്ത്യ മുഴുവനും വളറെ വേഗത്തിൽ പണം അയക്കുവാൻ

🔹 കൃഷി ഭവൻ സംബന്ധമായ സേവനങ്ങൾ 
▪നെല്ല് സംഭരണം 
▪കർഷക പെൻഷൻ 
 ▪കർഷക റെജിസ്ട്രേഷൻ

▪ഇ .പി .എഫ് 
  സംബന്ധമായ സേവനങ്ങൾ 
▪മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്കുള്ള അപേക്ഷകൾ 
▪പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേ മ വകുപ്പ് 
മന്ത്രി യുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ 
ധനസഹായത്തിനു വേണ്ടിയുള്ള ഓൺലൈൻ അപേക്ഷ

🔹 ബിൽ പേയ്മെന്റ് 

▪KSEB ബിൽ 
▪BSNL ബിൽ 
▪ഡി ടി എച്ച  റീചാർജ് 
▪മൊബൈൽ പോസ്റ്റ് പെയ്ഡ് ബിൽ 
▪മൊബൈൽ റീചാർജ്

🔹 ഓൺലൈൻ ബുക്കിംഗ്

▪സിനിമ ടിക്കറ്റ് ബുക്കിംഗ് 
▪ഹോട്ടൽ  ബുക്കിംഗ് 
▪ട്രാവൽ  ബുക്കിംഗ്

🔹 JOB PORTAL

▪ജോലി ആവശ്യമുള്ളവരും ജോലിക്കാറെ ആവശ്യമുള്ളവരും

HOME MADE FOOD AT YOUR FINGERTIPS

▪ഡിജിറ്റൽ മാർക്കറ്റിംഗ് ലൂടെ വീട്ടമ്മമാർക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സ്വന്തം വിഭവങ്ങൾ വിപണിയിലെത്തിച്ച പണമുണ്ടാക്കാൻ അവസരം.അനാരോഗ്യകരമായ ചേരുവകൾ ചേർത്തുള്ള ചേർക്കാതെ ഉള്ള ഭക്ഷണം മിതമായ നിരക്ക് ഹോം ഡെലിവറി



🔹 ഇ - ട്രെഷറി 
▪സർക്കാർ വകുപ്പുകളിലേക്ക് ഉള്ള പേയ്‌മെന്റുകൾ  സുഗമമാക്കാൻ 
🔹 ഇ  കോർട്ട്സ് 
▪കേസിന്റെ സ്റ്റാറ്റസ് അറിയാൻ 
▪കോടതി വിധികൾ അറിയാൻ 
▪കേസ്  പോസ്റ്റ് ചെയ്തിരിക്കുന്ന തിയ്യതി അറിയാൻ 
🔹 തുണ 
▪കേസ് ഫയൽ ചെയ്യുന്നതിനും സ്റ്റാറ്റസ് അറിയുന്നതിനും 
▪FIR  ലഭിക്കുന്നതിന് 
▪മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുവാദം ലഭിക്കുന്നതിന് 
▪വസ്തു നഷ്ടപ്പെട്ടാൽ പരാതി നൽകുന്നതിന്

SMART ZONE CSC  DIGITAL ONLINE BAZAR 

BUY&SELL ANYTHING ANYWHERE

Fresh vegetables

▪Fresh fruits
▪Groceries
▪Dairy food
▪Bakeries
▪Fresh Fish and meat
▪Sea Foods
▪Meat products
▪Pet foods
▪Spices
▪Detergents & Cleaning items
▪Home Appliances

SOCIAL MEDIA BRANDING

FOR SMALL BUSINESS
▪Designing
▪Content Writing
▪Bulk SMS Messages
▪Bulk Whatsapp Messages (With Media)
▪Google ads, Facebook & Instagram Promotion
▪Search Engine Optimization (SEO)
▪Social media Account
▪Social media Profile Cr
▪Company Page Setup
▪Cover Design & Avatar Creation
▪URL Creation

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം