അപേക്ഷ നൽകേണ്ട അവസാന തീയതി 2020 ഫെബ്രുവരി 29
SHELTER INDIA CHARITABLE TRUSTജീവകാരുണ്യ പ്രവർത്തന രംഗത്ത് നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്ന ചാരിറ്റബ്ൾ ട്രസറ്റാണ് *ഷെൽറ്റർ ഇന്ത്യ .
പിതാവ് മരണപ്പെട്ട് സംരക്ഷിക്കാൻ ആളുകളില്ലാത്ത മക്കളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം ,വസ്ത്രം, വിദ്യാഭ്യാസം എന്നിവ ഉറപ്പ് വരുത്തി പ്രത്യേക സ്ഥാപനത്തിൽ ചേർക്കാതെ മാതാവിന്റെയും ബന്ധുക്കളുടെയും സ്നേഹ വാൽസല്യത്തിൽ വളർത്തി സാന്ത്വനവും സഹായവും ,സമ്പൂർണ സുരക്ഷയും ,സംരക്ഷണവും നൽകുന്ന പദ്ധതിയാണ് ഷെൽറ്റർ ഓർഫൻ കെയർ
ഓർഫൻ കെയറിന് കീഴിൽ നിലവിൽ 1800 കുട്ടികളെ സംരക്ഷിച്ച് വരുന്നു.
Focus 2020 യുടെ ഭാഗമായി *പുതിയ 200 കുട്ടികളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നു.
പത്ത് വയസിന് താഴെ ഉള്ള ഇതര സംഘടനകളിൽ നിന്നും യാതൊരു വിധ സഹായവും ലഭിക്കാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ് .
അപേക്ഷ ഫോമിന് ഷെൽറ്റർ ഇന്ത്യ വെബ് സൈറ്റ് സന്ദർശിക്കുക
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക
Shelter India Office
📞 04832793450
Office Time : 10 AM - 5 PM
അപേക്ഷ നൽകേണ്ട അവസാന തീയതി 2020 ഫെബ്രുവരി 29
SHELTER INDIA CHARITABLE TRUST
REG: 249/15
Pulikkal,Malappuram
Pin 673637
mail@shelterindia.org
www.shelterindia.org
Like us www.facebook.com/shelterindia.org