CSC Kottukkaraa Notifications
●▬▬▬▬▬▬▬▬▬▬▬▬▬●
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്ൽ രജിസ്റ്റർ ചെയ്തിട്ടും പുതുക്കാൻ പറ്റാത്തവർക്ക് ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്ററുകൾ വഴി ഇപ്പോൾ അവസരം.
01-01-1999 മുതൽ 20-11-2019 വരെയുള്ള കാലയളവിൽ തെറ്റിയവർക്കു സീനിയോറിറ്റി നഷ്ടപ്പെടാതെ 01-12-2019 മുതൽ 31-01-2020 വരെ പുതുക്കാവുന്നതാണ്.
രെജിസ്ട്രേഷൻ പുതുക്കുന്നതിന് അടുത്തുള്ള ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്ററിൽ ബന്ധപെടുക