സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിലുള്ള ആശുപത്രികളിലേക്ക് വനിത നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും.
ഡിസംബര്‍ 23 മുതല്‍ 27 വരെ കൊച്ചിയിലും ബാംഗ്ളൂരുവിലും അഭിമുഖം നടക്കും. താല്പര്യമുള്ളവര്‍ www.norkarosto.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി ഡിസംബര്‍ 19. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക
ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെന്റർ-CSC-KOTTUKKARA
താങ്കൾക്കാവശ്യമായ ഏല്ലാവിധ ഓൺലൈൻ സേവനങ്ങൾ ഒരു കുടകീഴിൽ
●●●▬▬▬▬▬▬▬▬▬▬▬●●●
SMART ZONE – CSC / GST/PAN/PASSPORT/TICKETS/MONEY TRANSFER
(Common Service Centre)
Siraj Tower, Main Road, Kottukkara PO, Malappuram 9526902201*
Join WhatsApp Group
Group 02: https://chat.whatsapp.com/KImV5MPG3mp8zxBQ6PLbhi
Face book Page : https://www.facebook.com/csckottukkara/
●●●▬▬▬▬▬▬▬▬▬▬▬●●●
കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പിലാക്കാൻ ഉള്ള നോഡൽ ഏജൻസി ആയി കേന്ദ്ര സർക്കാർ തുടങ്ങിയ സംരംഭമാണ് കോമൺ സർവീസ് സെന്റർ അഥവാ CSC
ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ള വനിത നഴ്സുമാര്‍ക്കാണ് അവസരം. കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍), കാര്‍ഡിയാക് സര്‍ജറി, എമര്‍ജന്‍സി, ഓണ്‍ക്കോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.