Sunday, 22 September 2019

പുതിയ റേഷൻ കാര്‍ഡിന് അപേക്ഷിക്കാന്‍ എന്തല്ലാം രേഖകള്‍ വേണം ?


റേഷൻ കാർഡ്- 
പുതിയ അപേക്ഷ 
        
1) ഗൃഹനാഥയുടെ ഫോട്ടോ 1

2) ഗൃഹനാഥയുടെ പേരുള്ള റേഷൻ കാർഡിന്റെ കോപ്പി.
(വേറെ താലൂക്കിൽ ആണെങ്കിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്)

3) പുതിയ കാർഡിൽ ചേർക്കേണ്ട മുഴുവൻ അംഗങ്ങളുടെയും ആധാർ

4) ഗൃഹനാഥന്റെ റേഷൻ കാർഡ് കോപ്പി.

5) വരുമാന സർട്ടിഫിക്കറ്റ് .(വരുമാന സർട്ടിഫിക്കറ്റിന് നിലവിൽ പേരുള്ള റേഷൻ കാർഡും, നികുതി ശീട്ടും, ആധാറും കൊണ്ടു വന്നാൽ ഡിജിറ്റൽ സേവ CSC വഴി എടുക്കാം.ഗവ: സർവ്വീസിലുള്ളവർക്ക്‌ സാലറി സ്ലിപ്/പെൻഷൻ രസീത് കൂടി വേണം)

6 ) റസിഡൻസ് സർട്ടിഫിക്കറ്റ്(ഉടമയുടെ പേരിൽ പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിൽ നിന്നും)   

7)  KSEB കൺസ്യൂമർ നമ്പർ

8) ഗ്യാസ് കൺസ്യൂമർ നമ്പർ

9) ബേങ്ക് പാസ്ബുക്ക്‌

10) മൊബൈല്‍ഫോണ്‍ നമ്പര്‍ 

11. വീട് /സ്ഥലം  എന്നിവയുടെ അളവ് 

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം