Sunday, 22 September 2019

അനാഥ കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്- 2019-20

അനാഥ കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ സ്കോളര്‍ഷിപ്പ്.
 (Sardar Patel Crisis Scholarship for Orphan)

6 ക്ലാസ്സ് മുതൽ 12 ക്ലാസ് വരെയും , ഡിഗ്രി മുതൽ Ph.D വരെയും ഡിപ്ലോമ,ഐ.ടി.ഐ,പോളിടെക്നിക്ക്  കോഴ്സുകൾക്കും ഈ സ്കോളർഷിപ്പ് ലഭ്യമാണ്.

  •  ഒറ്റത്തവണയോ പരമാവധി രണ്ട് വർഷത്തേയ്ക്ക് മാത്രമോ ആണ് ഈ സ്കോളർഷിപ്പ് ലഭ്യമാവുകയുള്ളു. 
  • കഴിഞ്ഞ 3 വർഷമായി വിവാഹമോചനം നേടിയവരുടേയോ മാതാപിതാക്കളിലാരെങ്കിലും മരണപ്പെട്ടതോ ആയ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാവുന്നത്. 
  • 10000 മുതൽ 25000 രൂപ വരെയാണ് സ്കോളർഷിപ്പ് തുക. 
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി:  7.10.2019
  1. അപേക്ഷയിൽ സമർപ്പിക്കേണ്ട രേഖകൾ
  2. ആധാർ 
  3.  കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റ് 
  4. ഫീസ് രസീത് അല്ലങ്കിൽ
  5. അഡ്മിഷൻ പ്രൂഫ് 
  6. ബാങ്ക് പാസ്ബുക്ക് 
  7.  വരുമാന സർട്ടിഫിക്കറ്റ് 
  8. അനാഥൻ /  അനാഥ ആണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 


◽◽◽◽◽◽◽◽◽◽◽
ഡിജിറ്റൽ സേവ CSC-KOTTUKKARA -SMART ZONE-9526902201
Join WhatsApp Group/Join Broadcast List
Broadcast:https://chat.whatsapp.com/KImV5MPG3mp8zxBQ6PLbhi
Group 02: https://chat.whatsapp.com/KImV5MPG3mp8zxBQ6PLbhi
●▬▬▬●▬▬▬▬●▬▬▬●
ഈ ന്യൂസ് പരമാവധി എല്ലാവരിലേക്കും എത്തിക്കുക.
●▬▬▬●▬▬▬▬●▬▬▬●

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം