Saturday, 18 May 2019

10 കഴിഞ്ഞവർക്ക്​ തൊഴിലധിഷ്​ഠിത/സാ​േങ്കതിക വിദ്യാഭ്യാസം

എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക്​ തൊ​ഴി​ല​ധി​ഷ്​​ഠി​ത/​സാ​േ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ അ​വ​സ​ര​ങ്ങ​ളു​ണ്ട്. പോ​ളി​ടെ​ക്​​നി​ക്​ കോ​ള​ജു​ക​ളി​ൽ ഡി​േ​പ്ലാ​മ, ​െഎ.​ടി.​െ​എ​ക​ളി​ൽ മെ​ട്രി​ക്​ എ​ൻ​ജി​നീ​യ​റി​ങ്​ ട്രേ​ഡു​ക​ൾ, വി.​എ​ച്ച്.​എ​സ്.​ഇ തൊ​ഴി​ല​ധി​ഷ്​​ഠി​ത കോ​ഴ്​​സു​ക​ൾ, ടെ​ക്​​നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ല​സ്​​വ​ൺ, പ​രി​ശീ​ല​നം, ഗ​വ​ൺ​മ​െൻറ്, ക​മേ​ഴ്​​സ്യ​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ളി​ലെ ഡി​േ​പ്ലാ​മ ഇ​ൻ സെ​ക്ര​േ​ട്ട​റി​യ​ൽ പ്രാ​ക്​​ടി​സ്, ഗ​വ​ൺ​മ​െൻറ്​ ഫാ​ഷ​ൻ ഡി​സൈ​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ളി​ലെ ഫാ​ഷ​ൻ ഡി​സൈ​നി​ങ്​ ആ​ൻ​ഡ്​ ഗാ​ർ​മ​െൻറ്​ ടെ​ക്​​നോ​ള​ജി, കോ​ഒാ​പ​റേ​റ്റി​വ്​ ട്രെ​യ്​​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ ജൂ​നി​യ​ർ സ​ഹ​ക​ര​ണ ഡി​​േ​പ്ലാ​മ, സെ​ൻ​ട്ര​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ പ്ലാ​സ്​​റ്റി​ക്​ എ​ൻ​ജി​നീ​യ​റി​ങ്ങി​ലെ (സി​പെ​റ്റ്) ഡി​േ​പ്ലാ​മ, കെ.​ജി.​സി.​ഇ, കെ.​ജി.​ടി.​ഇ പ​ഠ​നാ​വ​സ​ര​ങ്ങ​ൾ അ​വ​യി​ൽ ചി​ല​തു​മാ​ത്രം. 10ാം ക്ലാ​സ്​ തോ​റ്റ​വ​ർ​ക്കും ​െഎ.​ടി.​െ​എ​ക​ളി​ൽ നോ​ൺ ​മെ​ട്രി​ക്​ ട്രേ​ഡു​ക​ളി​ൽ പ​രി​ശീ​ല​നംനേ​ടാം. 

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം