Saturday, 18 May 2019

കാലിക്കറ്റ് ബിരുദ പ്രവേശനം 2019

കാലിക്കറ്റ് ബിരുദ പ്രവേശനം-2019 രജിസ്ട്രേഷന്​ തുടക്കം.

  • മേ​യ് 25 വ​രെ ഫീ​സ് അ​ട​ച്ച് 27 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
  • ഫീ​സ്: ജ​ന​റ​ൽ-280 രൂ​പ, എ​സ്.​സി/​എ​സ്.​ടി-115 രൂ​പ.
  • വെ​ബ്സൈ​റ്റ്: www.cuonline.ac.in
  • ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട് സ​ര്‍വ​ക​ലാ​ശാ​ല​യി​ലേ​ക്കോ കോ​ള​ജു​ക​ളി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍, പ്ര​വേ​ശ​ന​സ​മ​യ​ത്ത്​ പ്രി​ൻ​റൗ​ട്ട് മ​റ്റു അ​നു​ബ​ന്ധ രേ​ഖ​ക​ൾ​ ഹാജരാക്കണം


MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം