Sunday, 23 December 2018

കെ മാറ്റ് കേരള പരീക്ഷയ്ക്ക് അപേക്ഷിക്കാം


കെ മാറ്റ് കേരള പരീക്ഷയ്ക്ക് അപേക്ഷിക്കാം

കേരളത്തിലെ എല്ലാ സർവകലാശാലയിലേക്കും, സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എംബിഎ പ്രവേശനത്തിനുള്ള പരീക്ഷയായ കെ മാറ്റ് കേരള,  2019 ഫെബ്രുവരി 17ന്.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 31-01-2019 5pm

📌 അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും കെമാറ്റ് കേരള 2019 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കുന്നതിന് ബന്ധപ്പെടുക

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം