വിദ്യാസമുന്നതി സ്കോളർഷിപ്പ് തിയ്യതി ഡിസംബർ 15 വരെ അവസരമുണ്ട്
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ
Higher Secondary
Graduate,
Post Graduate
Diploma
M.Phil & Ph.D
CA/ICWA/CS
കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യ സമുന്നതി സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വാർഷിക വരുമാനം രണ്ട് ലക്ഷം രൂപ കവിയരുത്.
സ്കോളർഷിപ് തുക
📌സ്‌കൂൾ / കോളേജ് മേലധികാരിയുടെ സാക്ഷ്യപത്രം,
📌വരുമാന സർട്ടിഫിക്കറ്റ്
📌ബാങ്ക് പാസ്‌ബുക്ക്,
📌ആധാർ കാർഡ് എന്നിവ സഹിതം ഓൺലൈനായി അപേക്ഷ നൽകാം.
📌ക്വാളിഫൈഡ് എക്സാം സർട്ടിഫിക്കറ്റ്
തുടങ്ങിയ രേഖകളുമായി തൊട്ടടുത്ത Common Service Centre ൽ ബന്ധപ്പെടുക